Kerala Mirror

June 22, 2023

എ​യ​ർ ഇ​ന്ത്യ സൗ​ജ​ന്യ സ്നാ​ക്സ് ബോ​ക്സ് വി​ത​ര​ണം നി​ർ​ത്തി

ന്യൂ​ഡ​ൽ​ഹി : എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സൗ​ജ​ന്യ സ്നാ​ക്സ് ബോ​ക്സ് വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കി. ഇ​നി മു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ഭ​ക്ഷ​ണം വേ​ണ​മെ​ങ്കി​ൽ ബു​ക്ക് ചെ​യ്യ​ണം. വി​മാ​ന​ത്തി​ൽ​നി​ന്നു പ​ണം ന​ൽ​കി​യും ഭ​ക്ഷ​ണം വാ​ങ്ങാം […]
June 22, 2023

പ്ര​ധാ​ന​മ​ന്ത്രിയുടെ മൗ​ന​ത്തി​നെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി : മ​ണി​പ്പൂ​ര്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് യോ​ഗം വി​ളി​ച്ച​ത്. മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം […]
June 22, 2023

മ​ണി​പ്പൂ​ര്‍ ക​ലാ​പം സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജൂ​ണ്‍ 24 ശ​നി​യാ​ഴ്ച മൂ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​ണ് യോ​ഗം. മ​ണി​പ്പൂ​രി​ല്‍ ക​ലാ​പം തു​ട​ങ്ങി അ​മ്പ​ത് ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് കേ​ന്ദ്ര നീ​ക്കം
June 22, 2023

വിദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍

പാലക്കാട് : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ […]
June 22, 2023

യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് കേസ് 

മലപ്പുറം : യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. […]
June 22, 2023

അഞ്ചുദിവസത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ചൊവ്വാഴ്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു. പനിയും ശാരീരിക അസ്വസ്ഥതകളെയും തുടര്‍ന്നാണ് അഞ്ചുദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ […]
June 22, 2023

രാഷ്ട്രീയ വൈരാഗ്യം മൂലം കേസില്‍ കുടുക്കി നിയമപരമായി തന്നെ മുന്നോട്ടുപോകും ; കെ വിദ്യ

പാലക്കാട് : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. കെട്ടിച്ചമച്ച കേസാണെന്നും […]
June 22, 2023

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്കറിയ

കൊച്ചി : ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രിയാ വർഗീസിന് എതിരേ ഹർജി നൽകിയ നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് […]
June 22, 2023

ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രിയ വര്‍ഗീസ്

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രഫസര്‍ നിയമന ശിപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന മതില്‍ ഇടിഞ്ഞിട്ടില്ലെന്നും […]