Kerala Mirror

July 29, 2023

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌

തൃശൂർ:  ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകും. ആരോഗ്യശാസ്ത്ര സർവകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഗവേണിങ് കൗൺസിലാണ് തീരുമാനമെടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി […]
July 29, 2023

എ​ന്തി​നാ​ണു സു​ഹൃ​ത്തേ നി​ങ്ങ​ളി​ത്ര ത​രം​താ​ണ ത​രി​കി​ട​ക​ൾ​ക്ക് പോ​ണ​ത്? സംസ്ഥാന സിനിമാ പുരസ്‌ക്കാര നിർണയത്തിനെതിരെ വിനയൻ

തി​രു​വ​ന​ന്ത​പു​രം: 2022-ലെ ​സം​സ്ഥാ​ന സിനിമാ  പു​ര​സ്കാ​ര​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് അ​ഹി​ത​മാ​യി ഇ​ട​പെ​ട്ടെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജു​റി അം​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ച്ചെ​ന്നും അ​ത് വ​ഴി വി​രോ​ധ​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളെ അ​വാ​ർ​ഡി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നും […]
July 29, 2023

അഞ്ചുവയസുകാരിയെ കൊന്നത് ലൈംഗീക പീഢനശേഷം കഴുത്ത് ഞെരിച്ച് : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: ആലുവയിൽ കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് സ്ഥീരികരിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. എന്നാൽ […]
July 29, 2023

കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാട് : പി ജയരാജനെ തള്ളി എം.വി.ഗോവിന്ദൻ

കണ്ണൂർ: പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു “പ്രകോപനപരമായ നിലപാട് […]
July 29, 2023

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ്നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച ഫണ്ടിൽ […]
July 29, 2023

സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം ടി.വി ചന്ദ്രന്

തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് […]
July 29, 2023

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ ട്യൂഷന്‍ എടുക്കാന്‍ […]
July 29, 2023

ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ​ത്ത​ട്ടി​പ്പി​ലൂ​ടെ ‘ജർമൻ ഡോക്ടർ’ വീട്ടമ്മയിൽ നിന്നും രണ്ടരലക്ഷം രൂപ തട്ടി, കേ​സ് സൈ​ബ​ർ പൊലീസിന്

ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ൽ ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ​ത്ത​ട്ടി​പ്പി​ലൂ​ടെ വീ​ട്ട​മ്മ​യ്ക്ക് ന​ഷ്‌​ട​മാ​യ​ത് ര​ണ്ട​ര ല​ക്ഷം രൂ​പ. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​രി​ട്ടി പൊലീസ് കേ​സ് സൈ​ബ​ർ പൊലീസിന് കൈ​മാ​റി. ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ ഡോ​ക്‌​ട​ർ ആ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് […]
July 29, 2023

ചാന്ദിനിയുടെ മൃ​ത​ദേ​ഹം ഒ​ടി​ച്ചു ചാ​ക്കി​ല്‍ കെ​ട്ടി​യ​ശേ​ഷം ചെ​ളി​യി​ല്‍ താ​ഴ്ത്തിയെന്ന് ഡി​ഐ​ജി , കേസന്വേഷണത്തിന് പ്ര​ത്യേ​ക പൊലീസ് സം​ഘം

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കാ​ണാ​താ​യ അ​ഞ്ചു​വ​യ​സു​കാ​രി ചാ​ന്ദി​നി​യു​ടെ കൊ​ല​പാ​ത​കം പ്ര​ത്യേ​ക പൊലീസ് സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ഐ​ജി ശ്രീ​നി​വാ​സ്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​യും ആ​ലു​വ ഡി​വൈ​എ​സ്പി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ടീ​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​ല​വി​ല്‍ കേ​സ് പ്രാ​ഥ​മി​ക […]