Kerala Mirror

March 16, 2026

പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കും : വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഐഎം മുന്‍ നേതാവ് വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ച സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. […]