കോഴിക്കോട് : കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്ഡിപിഐ. പിണറായി വിജയന്‍ സര്‍ക്കാരിനെ ‘മുസ്ലീം വിരുദ്ധ’രായി മുദ്രകുത്താന്‍ കഴിയില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന പ്രസിഡന്റ് സി പി എ […]