കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നൽകാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി സംസ്ഥാന അധ‍്യക്ഷൻ ആർ. ചന്ദ്രശേഖരൻ രംഗത്ത്. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുകയാണെന്നും എന്തും പറയാമെന്നും എന്തും ചെയ്യാമെന്നുമുള്ള സാഹചര‍്യമാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം […]