ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങലുടെ പശ്ചാത്തലത്തില്‍ ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. സൈനിക സംഘര്‍ഷങ്ങളുടെ കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാനാണ് നീക്കം. ഹോര്‍മുസ് കടലിടുക്കിന്റെ […]