ന‍്യൂഡൽഹി : ഡൽഹിയിലെ പാലം മെട്രൊ സ്റ്റേഷന് സമീപത്തുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 10 പേർ കുടുങ്ങി കിടക്കുന്നതായാണ് ഡൽഹി പൊലീസും ഫയർഫോഴ്സ് ഉദ‍്യോഗസ്ഥരും പറയുന്നത്. കുറച്ച് പേർക്ക് പരുക്കേറ്റതായാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടിത്തം […]