Kerala Mirror

March 20, 2026

ഇറാനിൽ ഇന്റേൺഷിപ്പിന് പോയ കട്ടപ്പന സ്വദേശി ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം

കട്ടപ്പന : ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ച ശേഷം ഇറാനിൽ ഇന്റേൺഷിപ്പിന് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണ് കുടുംബാം​ഗങ്ങൾ ബന്ധപ്പെടാൻ സാധിക്കാത്തത്. കഴിഞ്ഞ […]