Kerala Mirror

March 16, 2026

അമൃതയിൽ ഡയബറ്റിക് ഫൂട്ട് സിഎംഇ 2026

കൊച്ചി : അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ‘അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026’ സംഘടിപ്പിക്കുന്നു. ‘ഡയബറ്റിക് ഫൂട്ട് മാനേജ്‌മെന്റ്: പ്രായോഗിക സമീപനം’ (Practical Approach to Diabetic Foot […]