Kerala Mirror

March 18, 2026

കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു; പേയ്മെന്റ് സീറ്റാരോപണവുമായി കോൺ​ഗ്രസ് നേതാവ്

ആലപ്പുഴ : കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തിൽ വിമർശനം ഉന്നയിച്ച് കോൺ​ഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് കോൺ​ഗ്രസ് വിറ്റുവെന്നാണ് ആരോ​പണം. കുട്ടനാടിനെ ഒരു പേയ്മെന്റ് സീറ്റെന്ന രീതിയിൽ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കിയെന്നും […]