Kerala Mirror

March 16, 2026

കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണ് അപകടം, സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുല്ലെയില്‍ സ്വദേശികളായ അഭി (20) അഭിഷേക് (22) എന്നിവരാണ് മരിച്ചത്. ബൈക്ക് റോഡില്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥിയായ അഭിജിത്തിനെ […]