Kerala Mirror

October 17, 2023

ആര് ഭീകരവാദം നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രായേലായാലും ഫലസ്തീനായാലും: കെ.കെ ശൈലജ

കണ്ണൂർ: വിവാദമായ ഹമാസ് ഭീകരര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ ശൈലജ. ഇസ്രയേലായാലും ഫലസ്തീനായാലും ആര് ഭീകരവാദം നടത്തിയാലും അംഗീകരിക്കില്ലെന്ന് കെ.കെ ശൈലജ പറഞ്ഞു. കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മയിലാണ് ശൈലജയുടെ […]
October 17, 2023

ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ മഹുവ മൊയ്ത്ര എം.പിയുടെ അപകീർത്തിക്കേസ്‌

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്ക്കെതിരെ അപകീർത്തി കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര. ഡൽഹി ഹൈക്കോടതിയിലാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്.പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ മൊയ്‌ത്ര വ്യവസായിൽ നിന്ന് കോഴ […]
October 17, 2023

കരുവന്നൂർ കള്ളപ്പണ ഇടപാട് : സിപിഎം കൗണ്‍സിലര്‍ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കുണ്ടെന്നു ഇഡി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിൽ അരവിന്ദാക്ഷനു 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്റെ മുഴുവൻ രേഖകളും ബാങ്ക് ഭരണ […]
October 17, 2023

മഹാലക്ഷ്മി ​ഗാരന്‍റി: വധുക്കൾക്ക് പത്തു ​ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും; തെലങ്കാനയിൽ പ്രകടനപത്രികയുമായി കോൺ​ഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ വധുക്കൾക്ക് സ്വർണമടക്കം നൽകുമെന്ന വാഗ്ദാനവുമായി കോൺ​ഗ്രസ്. അർഹതപ്പെട്ട വധുക്കൾക്ക് പത്ത് ​ഗ്രാം വീതം സ്വർണവും ഒരു ലക്ഷം രൂപയും വീതം നൽകുമെന്നാണ് കോൺ​ഗ്രസ് ഇറക്കിയ പ്രകടനപത്രികയിലുള്ളത്. മഹാലക്ഷ്മി ​ഗാരന്‍റി എന്നാണ് പദ്ധതിക്ക് പേര് […]
October 17, 2023

വിദ്യാർത്ഥികൾക്ക് മാസം 1500 രൂപ, 500 രൂപയ്ക്ക് എൽപിജി, സൗജന്യ വൈദ്യുതി; മദ്ധ്യപ്രദേശിൽ ആകർഷക വാഗ്‌ദാനങ്ങളുമായി കോൺഗ്രസ്

ഭോപ്പാൽ: നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകൾക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എൽ പി ജി സിലിണ്ടർ, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളാണിവ. ‘വചൻ പത്രിക’ എന്ന് […]
October 17, 2023

ചോദ്യക്കോഴ: മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെന്റ്‌ എത്തിക്‌സ് കമ്മിറ്റിക്ക്

ന്യൂഡല്‍ഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്ക്ക് തിരിച്ചടി. ബിജെപി എം.പി നിഷികാന്ത് ദുബെയുടെ പരാതി ലോക്‌സഭാ സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ലോക്സഭ […]
October 17, 2023

സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ല; മൂ​ന്ന് ജ​ഡ്ജി​മാ​ര്‍ വി​യോ​ജി​ച്ചു; ഹ​ര്‍​ജി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് […]
October 17, 2023

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ പോ​ർ​വി​ളി​യും കൈയാ​ങ്ക​ളി​യും, കരുനാഗപ്പള്ളിയിൽ പ​ദ​യാ​ത്ര സ്വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​തെ അ​വ​സാ​നി​പ്പി​ച്ചു

കരുനാഗപ്പള്ളി : കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്. കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിലടിച്ചു. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റുമാരെ […]
October 17, 2023

സ്‌​പെഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ല്‍ മാ​റ്റം വ​രു​ത്തി സ്വ​വ​ര്‍​ഗ​വി​വാ​ഹം കൂ​ടി അം​ഗീ​ക​രി​ക്കണം, ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം അംഗീകരിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സ്വവർഗ ലെെംഗികത  നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത്  തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആർട്ടിക്കിൽ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ […]