Kerala Mirror

October 19, 2023

വിവാദമായ കൈതോലപ്പായ കേസ് പൊലീസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: കൈതോലപ്പായയില്‍ സിപിഎം ഉന്നതന്‍ രണ്ടരക്കോടി രൂപ കടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസ് പൊലീസ് അവസാനിപ്പിച്ചു. കൈതോലപ്പായ വിവാദത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നും പറയാനില്ലെന്ന […]
October 18, 2023

തലശേരി ഗവ. കോളജ് ഇനി കോടിയേരി സ്മാരക കോളജ്

തിരുവനന്തപുരം : തലേശരി ഗവ. കോളജിന്റെ പേര് കോടിയേരി സ്മാരക കോളജ് എന്നാക്കി. കോളജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പെരുമാറ്റം.  […]
October 18, 2023

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാലുശതമാനം വര്‍ധിപ്പിച്ച് ക്ഷാമബത്ത 46 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഒരു കോടിയില്‍പ്പരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ 42 […]
October 18, 2023

ആശുപത്രി ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി ബൈഡന്‍

ടെല്‍ അവീവ് : ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍ നിലപാട് അറിയിച്ചത്.  […]
October 18, 2023

ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി. നേ​ര​ത്തെ, ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ 20,000 കോ​ടി രൂ​പ​യുടെ അ​ഴി​മ​തി ത​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഈ ​അ​ഴി​മ​തി​യി​ല്‍ ഒ​രു 12,000 കോ​ടി​യു​ടെ കൂ​ടി […]
October 18, 2023

‘ഒരു പണിയുമില്ലേടാ നിനക്കൊക്കെ, തെണ്ടാന്‍ പോ’; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മാധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്. തെണ്ടാൻ പൊയ്ക്കൂടേയെന്ന് മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം സി ദത്തൻ. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ മാധ്യമങ്ങളോട് തട്ടിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ […]
October 18, 2023

സര്‍ക്കാരല്ല ഇതു കൊള്ളക്കാരാണ്, സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം പ്രതിഫലിക്കും. കഴിഞ്ഞ ഏഴരക്കൊല്ലക്കാലമായി ഈ ജനവിരുദ്ധ സര്‍ക്കാരിനെ സഹിച്ച ജനങ്ങള്‍ അവരുടെ മനസ്സില്‍ വിചാരണ ചെയ്യുന്ന […]
October 18, 2023

നൂറിന്റെ നിറവില്‍ വിഎസ് , കുടുംബക്ഷേത്രത്തില്‍ പ്രത്യേകപൂജ;  പ്രത്യേക പുസ്തകം പുറത്തിറക്കാൻ സിപിഎം

ആലപ്പുഴ: നൂറു വയസ്സ് തികയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പേരില്‍ കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജ. വിഎസിന്റെ ജന്മനാളായ അനിഴം ഇന്നാണ്. അതിനാല്‍ പിറന്നാളിനോട് അനുബന്ധിച്ച് വിഎസിന്റെ ജന്മനാടായ മണ്ണഞ്ചേരി […]
October 18, 2023

യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി, സമരം ഉച്ചയ്ക്ക് 12 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്നുരാവിലെ ആറിന് തുടങ്ങി. ഉച്ചയ്ക്ക് 12 വരെയാണ് ഉപരോധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെ മറ്റു മൂന്നു ഗേറ്റുകളും ഉപരോധിക്കും. അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പത്തുമണിക്ക് […]