Kerala Mirror

October 20, 2023

സി​പി​എം ബി​ജെ​പി​യു​ടെ ബി ​ടീം: ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. സി​പി​എം ബി​ജെ​പി​യെ പ​രോ​ക്ഷ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം സി​പി​എ​മ്മിന്‍റെ അ​റി​വോ​ടെ​യാ​ണ്. ദൈ​വ​ഗൗ​ഡ​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ ഈ […]
October 20, 2023

ബി​ജെ​പി​ സ​ഖ്യ​ത്തി​ന് പി​ണ​റാ​യി പൂ​ര്‍​ണ സ​മ്മ​തം ന​ല്‍​കി, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ​ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ. ഇ​തു​കൊ​ണ്ടാ​ണ് ഇ​ട​ത് സ​ര്‍​ക്കാ​രി​ല്‍ ഇ​പ്പോ​ഴും ജെ​ഡി​എ​സി​ന് മ​ന്ത്രി​യു​ള്ള​തെ​ന്നും ദേ​വ​ഗൗ​ഡ പ്ര​തി​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ […]
October 20, 2023

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസിന് ഇന്ന് നൂറുതികയുന്നു

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസ് ഇന്ന് നൂറു വയസു തികയ്ക്കുന്നു. വിഎസ് എന്ന പേരും ആ പേരിലൂടെ സിപിഎം വാരിയെടുത്ത ജനകീയതക്കും കൂടിയാണ് നൂറു വയസു തികയുന്നത്. മാധ്യമങ്ങൾ പതിച്ചു നൽകിയ വെട്ടിനിരത്തൽ […]
October 20, 2023

റാഫ ഇടനാഴി ഇന്ന് തുറക്കും; ​ ഗാസയിലേക്ക് മരുന്നും ഭക്ഷണവും കുടിവെള്ളവും എത്തും

ടെൽ അവീവ്: മരുന്നും ഭക്ഷണവും കുടിവെള്ളവും തീർന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാൻ ഈജിപ്റ്റ് സമ്മതിച്ചത് വൻ ആശ്വാസമായി. യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകൾ ഇന്നു മുതൽ ഗാസയിലേക്ക് തിരിച്ചേക്കും. ആദ്യം 20 ട്രക്കുകൾ […]
October 19, 2023

എംഎം മണിയെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണം : വിഡി സതീശന്‍

കൊച്ചി : എംഎം മണിയെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പിജെ ജോസഫിനെ അധിക്ഷേപിച്ച അദ്ദേഹം കേരളത്തിന്റെയും സിപിഎമ്മിന്റെയും ഗതികേടായി […]
October 19, 2023

ജെഡിഎസ്-എന്‍ഡിഎ സഖ്യം : കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി

ബംഗളൂരു : എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ അധ്യക്ഷസ്ഥാനത്തു നിന്നു പുറത്താക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അച്ചടക്കം […]
October 19, 2023

ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ; ഭൂപ്രശ്‌നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കും : ഇപി ജയരാജന്‍

കണ്ണൂര്‍ : ഇടുക്കിയിലെ ഭൂപ്രശ്‌നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അവിടുത്തെ ജനങ്ങളാകെ നിയമത്തെ സ്വാഗതം ചെയ്യും. ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല. ഒരാള്‍ക്കും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ലെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് […]
October 19, 2023

തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് : എംഎം മണി

ഇടുക്കി : പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ്. അദ്ദേഹം നിയമസഭയില്‍ കാലു കുത്തുന്നില്ല. നിയമസഭയില്‍ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്. […]
October 19, 2023

അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറും : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറുമെന്ന് മന്ത്രി സജി ചെറിയാന്‍. പിണറായി സര്‍ക്കാര്‍ അത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2024 ആകുമ്പോള്‍ പട്ടിണി കിടക്കുന്നവരില്ലാത്ത ലോകത്തെ […]