Kerala Mirror

October 20, 2023

ജെഡിഎസ്- എൻഡിഎ സഖ്യം : പിണറായി വിജയൻ സമ്മതം നൽകിയെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞു എച്‍ഡി ദേവ​ഗൗഡ

ബം​ഗളൂരു : ജെഡിഎസ്- എൻഡിഎ സഖ്യത്തിനു പിണറായി വിജയൻ സമ്മതം നൽകിയെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞു ‍ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്‍ഡി ദേവ​ഗൗഡ. ജെഡിഎസ്- എൻഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നു എന്നു താൻ പറഞ്ഞിട്ടില്ലെന്നു ദേവ​ഗൗഡ […]
October 20, 2023

‘വിജയഭേരി’ ബസ് യാത്രക്കിടെ തട്ടുകടയിൽ ദോശ ചുട്ട് രാഹുൽ ഗാന്ധി

ഹൈദരാബാദ് : തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയില്‍ ദോശ ചുട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചാരണത്തിനിടെ റോഡരികിലെ കടയില്‍ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘വിജയഭേരി’ ബസ് യാത്രയുടെ […]
October 20, 2023

വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ അശംകൾ നേർന്ന് അദ്ദേഹം ട്വിറ്ററിൽ കുറിപ്പ് പങ്കിട്ടു. വിഎസുമായി ഹസ്തദാനം ചെയ്യുന്ന ചിത്രത്തോടൊപ്പമാണ് […]
October 20, 2023

ക്രോമേഡ് വി എസിന് വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം : നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.  മറ്റൊരു പരിപാടിക്ക് പോകുന്നതിനിടെ വീട്ടിലേക്ക് […]
October 20, 2023

സ​ർ​ക്കാ​രി​ന് വൻ തി​രി​ച്ച​ടി, സി​സ തോ​മ​സി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സ​ല​റാ​യി​രു​ന്ന ഡോ.​സി​സാ തോ​മ​സി​നെ​തി​രാ​യ സ​ർ​ക്കാ​ർ അ​ച്ച​ട​ക്ക​ന​ട​പ​ടി റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ന്‍ ബെ​ഞ്ച്.സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തെ​ന്നു കാ​ണി​ച്ച് ന​ല്‍​കി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സും ഇ​തോ​ടൊ​പ്പം റ​ദ്ദാ​ക്കി.സി​സാ തോ​മ​സി​നെ​തി​രാ​യ […]
October 20, 2023

ദേ​വ​ഗൗ​ഡ​യും പി​ണ​റാ​യി​യും ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ട് പോ​ലും വ​ര്‍​ഷ​ങ്ങ​ളാ​യി​;ദേ​വ​ഗൗ​ഡ​യെ ത​ള്ളി മാ​ത്യു ടി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന ദേ​വ​ഗൗ​ഡ​യു​ടെ പ്ര​സ്താ​വ​ന ത​ള്ളി പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ മാ​ത്യു ടി.​തോ​മ​സ്. ദേ​വ​ഗൗ​ഡ​യു​ടെ പ​രാ​മ​ര്‍​ശം തെ​റ്റി​ദ്ധാ​ര​ണ മൂ​ലം ഉ​ണ്ടാ​യ​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റേ​താ​യ പ്ര​യാ​സം […]
October 20, 2023

രണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ബി​ജെ​പി​യു​ടെ കു​ട്ടി​, ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ ബി​ജെ​പി-​പി​ണ​റാ​യി അ​ന്ത​ര്‍​ധാ​ര മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സും ലാ​വ​ലി​ന്‍ കേ​സു​മെ​ല്ലാം […]
October 20, 2023

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നി​രോ​ധ​ന​ത്തി​നെ​തി​രെ പോപുലർ ഫ്രണ്ട് സുപ്രിംകോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: : കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നി​രോ​ധ​ന​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ(​പി​എ​ഫ്‌​ഐ). നി​രോ​ധ​നം ശ​രി​വ​ച്ച യു​എ​പി​എ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ തീ​രു​മാ​നം ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഹ​ര്‍​ജി. 2022 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​യ​ല​യം പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​യും […]
October 20, 2023

ദേ​വ​ഗൗ​ഡ​യു​മാ​യി പി​ണ​റാ​യി യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടില്ല; വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. പി​ണ​റാ​യി ദേ​വ​ഗൗ​ഡ​യു​മാ​യി യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യ​ത്തി​ന് പാ​ര്‍​ട്ടി കേ​ര​ള​ഘ​ട​കം സ​മ്മ​തം മൂ​ളി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ […]