ജയ്പൂര്‍: ഒടുവില്‍ രാജസ്ഥാനില്‍ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് ബിജെപി സീറ്റ് നല്കി. ജാല്‍റപാടന്‍ മണ്ഡലത്തില്‍ നിന്നും അവര്‍ ജനവിധി തേടും. ശനിയാഴ്ച പുറത്തിറക്കിയ 83 സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് അവര്‍ ഇടം പിടിച്ചത്. നേരത്തെ, കേന്ദ്ര […]