Kerala Mirror

October 22, 2023

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡിൽ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

റായ്പൂർ : ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഛത്തീസ്ഗഡിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിൽ ഒന്നാംഘട്ട വോട്ടെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ […]
October 22, 2023

നിയമസഭാ തെരഞ്ഞെടുപ്പ് : രാജസ്ഥാനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് റാം മേഘ്‌വാൾ ഖജുവാലയിൽ നിന്നും പ്രതാപ് സിംഗ് ഖചാരിയവാസ് സിവിൽ ലൈനിൽ നിന്നും […]
October 22, 2023

രാജ്‌ഭവനുമായി ഏറ്റുമുട്ടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാ​​ഗതം : ​ഗവർണർ

തിരുവനന്തപുരം : രാജ്‌ഭവനുമായി ഏറ്റുമുട്ടനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാ​​ഗതം ചെയ്യുന്നുവെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണര്‍ നിയമിച്ച വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഈ ഏറ്റുമുട്ടല്‍ മനോഭാവമുള്ളതിനാലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കെടിയു […]
October 22, 2023

ലീലയ്ക്ക് സുരക്ഷിതമായി താമസിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കും ; ലീല ഒരിക്കലും അനാഥയാവില്ല : വിഡി സതീശൻ

കൊച്ചി : വടക്കൻ പറവൂരിൽ കുടുംബവഴക്കിന തുടർന്ന് സഹോദര പുത്രൻ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ ലീലയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേട്ടു കേൾവിയില്ലാത്ത ദുരനുഭവമാണ് ലീലക്കുണ്ടായതെന്നും ലീല ഒരിക്കലും അനാഥയാവില്ലെന്നും പ്രതിപക്ഷ […]
October 22, 2023

എംഎം മണിയുടേയും സിവി വര്‍ഗീസിന്റേയും ചെലവിലല്ല ജീവിക്കുന്നത് : ഡീന്‍കുര്യാക്കോസ്

തൊടുപുഴ :  എംഎം മണിയുടേയും സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റേയും ചെലവിലല്ല ജീവിക്കുന്നതെന്ന് ഡീന്‍കുര്യാക്കോസ് എംപി. ഈ പറയുന്നതെല്ലാം പഞ്ചപുച്ഛമടക്കി കേട്ടു കൊള്ളണമെന്നാണ് ഇദ്ദേഹമൊക്കെ വിചാരിച്ചിരിക്കുന്നത്. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.  […]
October 22, 2023

സ്ഥാനാർഥി പ്രഖ്യാപനത്തിനു തൊട്ടു മുൻപ് സസ്പെൻഷൻ പിൻവലിച്ചു, മുഹമ്മദ് നബിയെ അപമാനിച്ച രാജ സിംഗിന് വീണ്ടും ബിജെപി ടിക്കറ്റ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി.  മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത എം​എ​ല്‍​എ രാ​ജ സിം​ഗി​നും സീ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഗോ​ഷാ​മ​ഹ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ ജ​ന​വി​ധി […]
October 22, 2023

മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി, സീ​റ്റ് കി​ട്ടാ​ത്ത നേ​താ​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രിയെ ത​ട​ഞ്ഞു

ഭോ​പ്പാ​ല്‍: നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. സീ​റ്റ് കി​ട്ടാ​ത്ത നേ​താ​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വി​നെ ത​ട​ഞ്ഞു.മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ കൈ​യേ​റ്റം ചെ​യ്തു. ശ​നി​യാ​ഴ്ച ജ​ബ​ല്‍​പു​രി​ലാ​ണ് സം​ഭ​വം. […]
October 22, 2023

ആ​രോ​പ​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ളി​ച്ചോ​ടി​ല്ല, തെ​റ്റു പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ മാ​പ്പ് പ​റ​യും: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി, ജി​എ​സ്ടി വി​ഷ​യ​ത്തി​ല്‍ താ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ളി​ച്ചോ​ടി​ല്ലെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. ഇ​തേ​ക്കു​റി​ച്ച് താ​ന്‍ വി​ശ​ദ​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.ഈ ​വി​ഷ​യ​ത്തി​ല്‍ എ.​കെ.​ബാ​ല​നു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണ്. ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ട്ട​ശേ​ഷം താ​ന്‍ […]
October 22, 2023

ജെഡിഎസ് കേരള നേതൃയോഗം വ്യാഴാഴ്ച, ദേശീയഘടകവുമായി ബന്ധം വിച്ഛേദിക്കണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: പാര്‍ട്ടി ദേശീയ നേതൃത്വം ബിജെപിക്കൊപ്പം ചേര്‍ന്നതിനെത്തുടര്‍ന്നുള്ള കടുത്ത പ്രതിസന്ധിക്കിടെ, ജെഡിഎസ് കേരള നേതൃയോഗം വ്യാഴാഴ്ച ചേരും. ദേവഗൗഡ നേതൃത്വം നല്‍കുന്ന ദേശീയഘടകവുമായി ബന്ധം വിച്ഛേദിക്കണമെന്ന ആവശ്യം സംസ്ഥാന ജെഡിഎസില്‍ ശക്തമായി. അതേസമയം പാര്‍ട്ടി വിട്ടാല്‍ […]