Kerala Mirror

October 23, 2023

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. കോ​ലാ​റി​ലാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്പു​ര സ്വ​ദേ​ശി എം. ​ശ്രീ​നി​വാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്‍​പു​ര​യി​ലെ ഹൊ​ഗ​ലെ​ഗെ​രെ റോ​ഡി​ൽ റോ​ഡ് നി​ർ​മാ​ണ ജോ​ലി​ക​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ശ്രീ​നി​വാ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ […]
October 23, 2023

ഇ​സ്ര​യേ​ല്‍ എം​ബ​സി​യി​ലേ​ക്കു​ള്ള എ​സ്എ​ഫ്‌​ഐ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; അറസ്റ്റ്

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഖാന്‍ മാര്‍ക്കറ്റ് മെട്രോ സ്റ്റേഷനില്‍നിന്നാണ് ഇസ്രയേല്‍ എംബസിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് എംബസി ലക്ഷ്യമാക്കി […]
October 23, 2023

ഈ എപ്പിസോഡ് അവസാനിപ്പിക്കൂ; പുതിയ വിഷയവുമായി വരൂ; കുഴല്‍നാടനോട് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം:  വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴല്‍ നാടന്റെ ചോദ്യത്തിന്, നികുതി നല്‍കിയതായി മറുപടി […]
October 23, 2023

ധ​ന​വ​കു​പ്പി​ന്‍റെ ക​ത്ത് വെ​റു​മൊ​രു കാ​പ്‌​സ്യൂൾ , ര​ജി​സ്‌​ട്രേ​ഷ​ന് മു​മ്പ് വീ​ണ എ​ങ്ങ​നെ ജി​എ​സ്ടി നി​കു​തി​യ​ട​ച്ചു? : മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കൊ​ച്ചി: മു​ഖ്യ​വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍ സി​എം​ആ​ര്‍​എ​ലി​ല്‍​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ​താ​ണെ​ന്നും നി​കു​തി അ​ട​ച്ചോ എ​ന്ന​ത​ല്ലെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. വീ​ണാ വി​ജ​യ​ന്‍ ജി​എ​സ്ടി അ​ട​ച്ചെ​ന്ന് തെ​ളി​ഞ്ഞ സ്ഥി​തി​ക്ക് മു​ഖ്യ​മ​ന്ത്രി​യോ​ടും കു​ടും​ബ​ത്തോ​ടും കു​ഴ​ന്‍​നാ​ട​ന്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന […]
October 23, 2023

ക​ര്‍​ണാ​ട​ക​യി​ലെ മ​ത്സ​ര​പ​രീ​ക്ഷ​കൾക്ക് ഇ​നി ഹി​ജാ​ബ് ധ​രി​ക്കാം; നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍

ബം​ഗ​ളൂ​രു: ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​ല്‍ ഇ​ള​വു​മാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സു​ക​ളി​ലേ​യ്ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ ഇ​നി ഹി​ജാ​ബ് ധ​രി​ച്ചെ​ത്താം. സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.മ​റ്റ് പ​രീ​ക്ഷ​ക​ളി​ല്‍​നി​ന്ന് ഹി​ജാ​ബ് വി​ല​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കു​മെ​ന്ന് ഉന്നത വിദ്യാ​ഭ്യാ​സ​മ​ന്ത്രി എം.​സി.​സു​ധാ​ക​ര്‍ അ​റി​യി​ച്ചു. ഹി​ജാ​ബ് […]
October 23, 2023

മ​ണി​പ്പു​ര്‍ ക​ലാ​പ​ക്കേ​സ്: യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​റ​സ്റ്റി​ല്‍

ഇം​ഫാ​ല്‍: മ​ണി​പ്പു​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എം.​ബി.​ശ​ര്‍​മ അ​റ​സ്റ്റി​ല്‍. ഇം​ഫാ​ലി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​ന​ട​ന്ന വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20 പേ​ര​ട​ങ്ങു​ന്ന സം​ഘം വെ​ടി​വ​യ്പ്പ് […]
October 23, 2023

‘തന്നെ വഞ്ചിച്ചയാളെ പാര്‍ട്ടി സഹായിക്കുന്നു’; ബി​ജെ​പി​യു​മാ​യു​ള്ള 25 വ​ർ​ഷ​ത്തെ ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ന​ടി ഗൗ​ത​മി

ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് അ​യ​ച്ച രാ​ജി​ക്ക​ത്തും താ​രം പ​ങ്കു​വ​ച്ചു. […]
October 23, 2023

വന്ദേഭാരതിനായി ട്രെയിനുകള്‍ പിടിച്ചെടുന്നതിന് ഉടന്‍ പരിഹാരമില്ലെന്ന് വി മുരളീധരന്‍

പത്തനംതിട്ട: വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിന് പരിഹാരം ഉടനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ട്രെയിനുകള്‍ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മുരളീധരന്‍ വ്യക്തമാക്കി.  ‘റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍ വര്‍ഷത്തില്‍ […]
October 23, 2023

‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല’;ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഗാസ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫ്രാന്‍സിസ് […]