Kerala Mirror

October 28, 2023

പാ​ര്‍­​ല­​മെ​ന്‍റ് ഇ-​മെ​യി​ല്‍ വി​വ­​ര­​ങ്ങ​ള്‍ കൈ­​മാ​റി; ഹി​രാ​ന­​ന്ദാ­​നി­​യു­​മാ­​യു​ള്ള ബ​ന്ധം സ​മ്മ­​തി​ച്ച് മ​ഹു​വ മൊ​യ്­​ത്ര

ന്യൂ­​ഡ​ല്‍­​ഹി: വ്യ­​വ­​സാ­​യി ദ​ര്‍​ശ​ന്‍ ഹി​രാ​ന­​ന്ദാ­​നി­​യുമാ​യു​ള്ള ബ​ന്ധം സ​മ്മ​തി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്­​ത്ര. പാ​ര്‍­​ല­​മെ​ന്‍റ് ഇ-​മെ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ഹി​രാ​ന­​ന്ദാ­​നി­​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ലോ​ഗി​ന്‍, പാ​സ്‌​വേ​ഡ് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​ത് ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​നാ​ണെ​ന്നും എ​ന്നാ​ല്‍ ത­​ന്‍റെ ല​ക്ഷ്യം പ​ണ​മാ​യി​രു​ന്നി​ല്ലെ​ന്നും […]
October 28, 2023

ഇ​ന്ത്യ വി​ട്ടു​നി​ന്നു, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്  യു.എൻ രക്ഷാസമിതിയുടെ അംഗീകാരം

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചു. ജോർദാന്റെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. ഇ​ന്ത്യ ഉ​ൾ​പ്പ​ടെ 45 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ […]
October 28, 2023

സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം; മാധ്യമ പ്രവർത്തക നിയമ നടപടിക്ക്

കോഴിക്കോട് : മാധ്യമ പ്രവർത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നിയമനടപടി സ്വീകരിക്കും. ഇന്ന് കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്‌പെഷ്യൽ […]
October 27, 2023

ബി എസ് പി നേതാവ് മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവ്

ലക്‌നൗ :  ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാവും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും എംഎല്‍എയു മായിരുന്ന മുഖ്താര്‍ അന്‍സാരിയെ കൊലക്കേസില്‍ പ്രാദേശിക കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സെപ്തംബര്‍ 25ന് അലഹബാദ് ഹൈക്കോടതി ജാമ്യം […]
October 27, 2023

ഒക്ടോബര്‍ 31 ന് ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ല : മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി : ഒക്ടോബര്‍ 31 ന് ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് മഹുവ മൊയ്ത്ര പാനല്‍ ചെയര്‍പേഴ്‌സണ്‍ വിനോദ് കുമാര്‍ സോങ്കറിന് കത്തയച്ചു. നവംബര്‍ 5ന് ശേഷം ഏത് തിയതിയിലും ഹാജരാകാമെന്നും […]
October 27, 2023

ബോംബേറ് കേസ്‌ : രാജ്ഭവന്റെ വാദം തള്ളി തമിഴ്‌നാട് പൊലീസ്

ചെന്നൈ :  ബോംബേറ് കേസില്‍ രാജ്ഭവന്റെ വാദം തള്ളി തമിഴ്‌നാട് പൊലീസ്. രണ്ട് തവണ ബോംബ് എറിഞ്ഞിട്ടില്ലെന്നും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയെന്നും ഡിജിപി ശങ്കര്‍ ജിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന് നേരെ ബോംബ് എറിഞ്ഞ […]
October 27, 2023

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ല : കെ സുധാകരന്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗ്രൂപ്പ് കളിയും തമ്മിലടിയുമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.  ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി […]
October 27, 2023

മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വിവാദത്തില്‍ തൊടാതെ എംവി ഗോവിന്ദന്‍

ന്യൂഡല്‍ഹി : പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് വലിയൊരു ജനകീയ ഐക്യപ്രസ്ഥാനമാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് റാലിയില്‍ നടത്തിയ പരാമര്‍ശത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം […]
October 27, 2023

മുസ്ലിം ലീ​ഗ് പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസം​ഗത്തെ വിമർശിച്ച് കെ ടി ജലീൽ

കോഴിക്കോട് : മുസ്ലിം ലീ​ഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ ശശി തരൂരിന്റെ പ്രസം​ഗത്തെ വിമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. കോഴിക്കോട്ട് നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമോ?.  തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ […]