Kerala Mirror

October 30, 2023

കളമശേരി സ്ഫോടനം : സർവകക്ഷി യോഗത്തിൽ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിക്കുമെതിരെ വിമർശനം

തി​രു​വ​ന​ന്ത​പു​രം: കളമശേരി സ്ഫോടന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും എ​തി​രേ വി​മ​ര്‍​ശ​നം . ക​ള​മ​ശേ​രി സ്‌​ഫോ​ട​നം ഉ​ണ്ടാ​യ ഉ​ട​ന്‍ സം​ഭ​വ​ത്തെ പ​ല​സ്തീ​നു​മാ​യി ബ​ന്ധപ്പെ​ടു​ത്തി ന​ട​ത്തി​യ […]
October 30, 2023

മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിലെത്തും; സര്‍വകക്ഷിയോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്‌ഫോടനം നടന്ന കളമശ്ശേരിയിലെത്തും. സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് […]
October 29, 2023

​മു​ഖ്യ​മ​ന്ത്രിയെ​ ഫോ​ണി​ല്‍ വി​ളി​ച്ചു​, ക​ള​മ​ശേ​രി സ്‌​ഫോ​ട​നത്തി​​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ക​ള​മ​ശേ​രി സ്‌​ഫോ​ട​ന​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തേ​ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് അ​മി​ത് ഷാ ​വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്.ക​ള​മ​ശേ​രി സ്‌​ഫോ​ട​നം ഏ​റെ ഗൗ​ര​വ​ത​ര​മാ​യ സം​ഭ​വ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. […]
October 29, 2023

ക​ള​മ​ശേ​രി സ്‌​ഫോ​ട​നം അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​ന​മാ​യി കാ​ണ​ണ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി സ്‌​ഫോ​ട​നം അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​ന​മാ​യി കാ​ണ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ലോ​ക​മെ​മ്പാ​ടും പ​ല​സ്തീ​ന്‍ ജ​ന​ത​യ്‌​ക്കൊ​പ്പം അ​ണി​ചേ​രു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള ജ​ന​ത പ​ല​സ്തീ​നൊ​പ്പം​നി​ന്നു പൊ​രു​തു​മ്പോ​ള്‍ അ​തി​ല്‍​നി​ന്നു ശ്ര​ദ്ധ മാ​റ്റു​ന്ന നി​ല​പാ​ട് […]
October 29, 2023

ക​ള​മ​ശേ​രി സ്‌​ഫോ​ട​നം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി, ആ​ശു​പ​ത്രി​ക​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ല്കി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​നം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഭ​വ​ത്തെ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഡി​ജി​പി ഉ​ട​ന്‍ സം​ഭ​വ​വ​സ്ഥ​ല​ത്തെ​ത്തും. ഗൗ​ര​വ​മാ​യി കാ​ര്യ​ങ്ങ​ള്‍ നീ​ക്കു​ന്നു​ണ്ട്. സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും […]
October 29, 2023

വി​ദ്യാ​ര്‍­​ഥി­​യെ വി­​വ­​സ്­​ത്ര­​നാ­​ക്കി മ​ര്‍­​ദി­​ച്ച സം­​ഭ­​വം; നാ­​ല് എ​ബി​വി​പി പ്ര​വ​ര്‍­​ത്ത­​ക­​ർക്കെതിരേ കേ­​സ്

തി​രു​വ​ന​ന്ത­​പു­​രം: കോ​ള​ജ് വി​ദ്യാ​ര്‍­​ഥി­​യെ വി­​വ­​സ്­​ത്ര­​നാ­​ക്കി മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് എ​ബി​വി​പി പ്ര​വ​ര്‍­​ത്ത­​ക­​ർക്കെതിരേ പൊലീ­​സ് കേ­​സെ­​ടു­​ത്തു. ധ­​നു­​വ­​ച്ച­​പു­​രം എ​ന്‍­​എ­​സ്എ­​സ് കോ­​ള­​ജി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക​ളാ​യ ഗോ­​പീ­​കൃ­​ഷ്ണ​ന്‍, പ്ര­​ണ​വ്, ആ­​രോ​മ​ല്‍, വി­​വേ­​ക് കൃ­​ഷ്­​ണ​ന്‍ എ­​ന്നി­​വ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ­​സെ­​ടു­​ത്ത​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം പാ​റ​ശാ​ല പൊ​ലീ­​സി​ല്‍ […]
October 29, 2023

ആരോഗ്യ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: എട്ട് സീറ്റുകളിൽ എസ്എഫ്‌ഐക്ക് വിജയം

കൊച്ചി: ആരോഗ്യ സർവകലാശാല വിദ്യാർഥി യൂണിയൻ ജനറൽ കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് എട്ട് സീറ്റുകളിൽ വിജയം. രണ്ട് സീറ്റുകളിൽ എംഎസ്എഫ് സ്ഥാനാർഥികളും വിജയിച്ചു. വിദ്യാർഥി യൂണിയൻ ജനറൽ കൗൺസിലെ പ്രൈവറ്റ്, അൺ എയ്ഡഡ്, സ്വാശ്രയ […]
October 29, 2023

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഇന്ന് ഡല്‍ഹിയില്‍; സംസ്ഥാനത്തും പ്രതിഷേധം

തിരുവനന്തപുരം:  സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഇന്ന് നടക്കും. ഡല്‍ഹി എകെജി ഭവനു മുന്നില്‍ പകല്‍ 12 മണി മുതലാണ് ധര്‍ണ്ണ. കേന്ദ്രക്കമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.  ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ […]
October 28, 2023

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം ഞായറാഴ്ച സമര പരിപാടികള്‍ സംഘടിപ്പിക്കും : സിപിഎം

തിരുവനന്തപുരം : ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തുടനീളം ഞായറാഴ്ച സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അമേരിക്കക്കും ഇസ്രയേലിനുമൊപ്പം ചേര്‍ന്ന് പോകുന്ന ഇന്ത്യയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാന […]