Kerala Mirror

October 31, 2023

എംവി ​ഗോവിന്ദനെതിരായ വിദ്വേഷ പരാതിയിൽ മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം : കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ വിദ്വേഷ പരാതിയിൽ മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. ​ഗോവിന്ദനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കോൺ​ഗ്രസിനെ പരിഹസിച്ചു. മറ്റവരെ സഹായിക്കണം […]
October 31, 2023

എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം​കോ​ട​തിയിൽ

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റി​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത, ജ​സ്റ്റി​സ് ഉ​ജ്ജ​ല്‍ ഭു​വി​യാ​ന്‍ എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. 2017ല്‍ […]
October 31, 2023

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ഡി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​ളി​പ്പി​ച്ചു. ന​വം​ബ​ർ ര​ണ്ടി​ന് ഇ​ഡി​യു​ടെ ഡ​ൽ​ഹി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ നി​ർ​ദേ​ശം. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യും […]
October 30, 2023

കേ​ന്ദ്ര​മ​ന്ത്രി​ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ കൊ​ടും​വി​ഷം വ​മി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​വാ​ദി: രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തി​യ​ത് വി​ടു​വാ​യ​ത്ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.സ്ഫോ​ട​നം ന​ട​ന്ന ക​ള​മ​ശേ​രി​യി​ലെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റും പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും […]
October 30, 2023

ഒന്നാം വർഷ വിദ്യാർഥിയെ വിവസ്ത്രനാക്കി മർദിച്ച നാലു എ.ബി.വി.പി പ്രവർത്തകർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ധനുവെച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ റാഗിങിൽ നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ഒന്നാം വർഷ വിദ്യാർഥിയെ വിവസ്ത്രനാക്കി മർദിച്ചതിൽ കോളജ് അധികൃതരാണ് സസ്‌പെൻഡ് ചെയ്തത്. എ.ബി.വി.പി പ്രവർത്തകരാണ് ഇവർ. വിവേക് കൃഷ്ണൻ, ആരോമൽ, പ്രണവ്, ഗോപീകൃഷ്ണൻ […]
October 30, 2023

പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍

ന്യൂ­​ഡ​ല്‍​ഹി:​ പ്ര­​തി­​പ­​ക്ഷ­​സ­​ഖ്യ­​ത്തി­​ന്‍റെ ഇ­​ന്ത്യ എ­​ന്ന പേ­​രി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍. ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യി​ല്‍ സ­​മ​ര്‍­​പ്പി­​ച്ച സ­​ത്യ­​വാം­​ഗ്മൂ­​ല­​ത്തി­​ലാ­​ണ് ക­​മ്മീ­​ഷ​ന്‍ ഇ­​ക്കാ​ര്യം വ്യ­​ക്ത­​മാ­​ക്കി­​യ​ത്. 1951ലെ ​ജ­​ന­​പ്രാ­​ധി­​നി­​ത്യ നി­​യ­​മ­​ത്തി­​ലെ വ്യ­​വ­​സ്ഥ­​ക​ള്‍ പ്ര­​കാ­​രം രാ­​ഷ്­​ട്രീ­​യ പാ​ര്‍­​ട്ടി­​ക­​ളു­​ടെ സ­​ഖ്യ­​ങ്ങ­​ളി​ല്‍ ഇ­​ട­​പെ­​ടാ​ന്‍ ക­​മ്മീ​ഷ­​ന് അ­​ധി­​കാ­​ര­​മി​ല്ല. […]
October 30, 2023

വി­​ധ്വം­​സ­​ക­​ശ­​ക്തി­​ക​ള്‍­​ക്കെ­​തി­​രേ സം­​സാ­​രി­​ക്കു­​ന്ന­​വ­​രെ വ​ര്‍­​ഗീ­​യ­​വാ­​ദി എ­​ന്ന് വി­​ളി­​ച്ചാ­​പേ­​ക്ഷി­​ക്കുന്നു, മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കൊ​ച്ചി: കേ­​ന്ദ്ര­​മ​ന്ത്രി വി­​ഷം ചീ­​റ്റി­​യെ­​ന്ന മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​ന്‍റെ പ­​രാ­​മ​ര്‍­​ശ​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി രാ­​ജീ­​വ് ച­​ന്ദ്ര­​ശേ​ഖ​ര്‍. വി­​ധ്വം­​സ­​ക­​ശ­​ക്തി­​ക​ള്‍­​ക്കെ­​തി­​രേ സം­​സാ­​രി­​ക്കു­​ന്ന­​വ­​രെ വ​ര്‍­​ഗീ­​യ­​വാ­​ദി എ­​ന്ന് വി­​ളി­​ച്ചാ­​പേ­​ക്ഷി­​ക്കു­​ക­​യാ­​ണ്. അ​ഴി​മ​തി​യും പ്രീ​ണ​ന​വും ഒ​ക്കെ ഉ​യ​ര്‍​ത്തു​മ്പോ​ള്‍ വ​ര്‍​ഗീ​യ​വാ​ദി എ​ന്ന് പ​റ​ഞ്ഞ് മ­​റ­​യ്ക്കാ​ന്‍ ശ്ര​മി​ക്കു­​ന്നു. തീ­​വ്ര​വാ­​ദ […]
October 30, 2023

കളമശ്ശേരി ബോംബ് സ്‌ഫോടനം: വിദ്വേഷ പ്രചാരണത്തിന് സന്ദീപ് വാര്യർക്കെതിരെ എ.ഐ.വൈ.എഫ്‌ പരാതി നൽകി

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തിയതിന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി നല്‍കി എ.ഐ.വൈ.എഫ്‌. സംസ്ഥാന പ്രസിഡന്റ് എൻ.അരുണാണ് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. കേരള സമൂഹത്തിൽ വർഗീയ കലാപങ്ങൾ […]
October 30, 2023

ഡ​ല്‍­​ഹി മ­​ദ്യ­​ന­​യ കേ­​സി​ല്‍ മ­​നീ­​ഷ് സി­​സോ­​ദി­​യ­​യുടെ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി, ആറുമാസം കൂടി ജയിലിൽ

ന്യൂ‌ഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അദ്ദേഹത്തിന് ആറുമാസം കൂടി ജയിലിൽ തുടരേണ്ടി വരും. കേസിൽ 338 കോടി ‌രൂപയുടെ ട്രയൽ സ്ഥാപിച്ചിട്ടുള്ളതായി കോടതി വിലയിരുത്തി. ആറോ […]