Kerala Mirror

November 1, 2023

‘കേരളം ആര്‍ക്കും പിന്നില്‍ അല്ല, കേരളീയതയില്‍ അഭിമാനിക്കുന്ന മനസ് വേണം;’മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാവര്‍ഷവും കേരളീയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറിയ കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം.   നിരവധി ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപെടുന്നുണ്ട്. ആ […]
November 1, 2023

‘നേട്ടങ്ങളാല്‍ പ്രചോദിതരാകുന്നതു തുടരട്ടെ’; മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കേരളത്തിന്റെ ജന്മദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങള്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവര്‍ നേട്ടങ്ങളാല്‍ പ്രചോദിതരാകുന്നതു […]
October 31, 2023

വി​വാ​ഹ മോ​ചി​ത​ന്‍ , സാ​റ അ​ബ്ദു​ള്ള​യു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സ​ച്ചി​ന്‍ പൈ​ല​റ്റ്

ജ​യ്പു​ര്‍: സാ​റ അ​ബ്ദു​ള്ള​യു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സ​ച്ചി​ന്‍ പൈ​ല​റ്റ്. രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് സ​ച്ചി​ന്‍ വി​വാ​ഹ മോ​ച​നം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകളും […]
October 31, 2023

ട്വീറ്റിലൂടെ മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രെ മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നു കേ​സ്. കു​മ്പ​ള​യി​ലെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കാ​സ​ർ​ഗോ​ഡ് സൈ​ബ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത […]
October 31, 2023

ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ൽ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫി​ന് ത​ട​വ്

മ​ഞ്ചേ​ശ്വ​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ൽ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫി​ന് ഒ​രു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും.അ​ഷ്‌​റ​ഫ് ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് കോ​ട​തി ഒ​രു വ​ര്‍​ഷ​വും […]
October 31, 2023

സർക്കാരിന്‍റെ യശസ് ഇടിച്ച് താഴ്ത്താനുള്ള ശ്രമം; ഫോ​ണ്‍ ചോ​ര്‍­​ത്തി­​യെ­​ന്ന ആ­​രോ​പ­​ണം അ­​സം­​ബ­​ന്ധ­​മെ​ന്ന് ഐ​ടി മ​ന്ത്രി

ന്യൂ­​ഡ​ല്‍​ഹി: പ്ര­​തി­​പ­​ക്ഷ നേ­​താ­​ക്ക­​ളു­​ടെ ഫോ​ണും ഇ­-​മെ­​യി​ലും ചോ​ര്‍­​ത്തി­​യെ­​ന്ന ആ­​രോ​പ­​ണം ത​ള്ളി കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍. ഫോ​ണ്‍ ചോ​ര്‍­​ത്തി­​യെ­​ന്ന ആ­​രോ​പ­​ണം അ­​സം­​ബ­​ന്ധ­​മാ­​ണെ­​ന്ന് ഐ​ടി മ​ന്ത്രി അ­​ശ്വി­​നി വൈ­​ഷ്ണ­​വ് പ്ര­​തി­​ക­​രി​ച്ചു. ഒ­​രു വി­​ഷ­​യ​വും ഉ­​ന്ന­​യി­​ക്കാ­​നി​ല്ലാ­​ത്ത­​പ്പോ​ള്‍ ശ്ര­​ദ്ധ തി­​രി­​ക്കാ­​നാ­​ണ് ഇ­​ത്ത­​ര­​ത്തി​ല്‍ ഒ­​രു […]
October 31, 2023

ഫോ­​ണും ഇ-​മെ­​യി​ലും കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ ചോ​ര്‍­​ത്തു­​ന്നെ­​ന്ന പ­​രാ­​തി­​യു­​മാ­​യി സീ­​താ​റാം യെ­​ച്ചൂ­​രി

ന്യൂ­​ഡ​ല്‍​ഹി: ഫോ­​ണും ഇ-​മെ­​യി​ലും കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ ചോ​ര്‍­​ത്തു­​ന്നെ­​ന്ന പ­​രാ­​തി­​യു­​മാ­​യി സി­​പി­​എം ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി സീ­​താ​റാം യെ­​ച്ചൂ­​രി. നേ​ര​ത്തേ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ളാ­​യ ശ­​ശി ത­​രൂ​ര്‍, പ­​വ​ന്‍ ഖേ­​ര, സ­​മാ­​ജ്‌​വാ­​ദി പാ​ര്‍­​ട്ടി നേ­​താ­​വ് അ­​ഖി­​ലേ­​ഷ് യാ­​ദ​വ്, തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് […]
October 31, 2023

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല, ലാവലിന്‍ കേസ് 36ാം തവണയും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് ഇന്നു കേസ് മാറ്റിവച്ചത്. പുതിയ തീയതി അറിയിച്ചിട്ടില്ല. 36ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, […]
October 31, 2023

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നാളെ മുതല്‍ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാം

തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ […]