Kerala Mirror

November 5, 2023

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ; ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന എല്ലാവര്‍ക്കും ഇടതുപക്ഷത്ത് സ്‌പേസ് ഉണ്ട് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികളല്ലാത്ത എല്ലാവരുമായും സഹകരിക്കും. റാലിയില്‍ ലീഗിനും പങ്കെടുക്കാം. സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഈ മാസം 11 ന് നടക്കും. കോഴിക്കോട്ടെ […]
November 5, 2023

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2004ന്റെ രണ്ടാം ഭാ​ഗമായിരിക്കും : മന്ത്രി പിഎ മുഹമ്മദ് റിയാസ്

കൊച്ചി : ബാബറി മസ്ജിദിന്റെ തകർച്ചയോടെ കേരളത്തിലെ മുസ്ലീം മതവിഭാ​ഗത്തിന് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്‌ടമായെന്നും, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് 2004ന്റെ രണ്ടാം ഭാ​ഗമായിരിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ […]
November 5, 2023

ആ­​രാ­​ധ­​നാ­​ല­​യ­​ങ്ങ­​ളി​ല്‍ അ­​സ­​മ​യ­​ത്ത് വെ­​ടി­​ക്കെ­​ട്ട് പാ­​ടി­​ല്ലെ​ന്ന ഹൈ­​ക്കോ​ട­​തി വി​ധി; സ​ര്‍­​ക്കാ​ര്‍ അ­​പ്പീ​ല്‍ ന​ല്‍­​കു­​മെ­​ന്ന് ദേ­​വ​സ്വം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ­​രാ­​ധ­​നാ­​ല­​യ­​ങ്ങ­​ളി​ല്‍ അ­​സ­​മ​യ­​ത്ത് വെ­​ടി­​ക്കെ­​ട്ട് പാ­​ടി­​ല്ലെ­​ന്ന ഹൈ­​ക്കോ​ട­​തി ഉ­​ത്ത­​ര­​വി­​നെ­​തി­​രേ സ​ര്‍­​ക്കാ​ര്‍ അ­​പ്പീ​ല്‍ ന​ല്‍­​കു­​മെ­​ന്ന് ദേ­​വ​സ്വം​മ​ന്ത്രി കെ.​രാ­​ധാ­​കൃ­​ഷ്­​ണ​ന്‍. ക്ഷേ­​ത്ര­​ങ്ങ­​ളി​ല്‍ വെ­​ടി­​ക്കെ­​ട്ട് പൂ​ര്‍­​ണ­​മാ­​യി ഒ­​ഴി­​വാ­​ക്കു​ന്ന­​ത് വി­​ഷ­​മ­​മാ­​ണ്. കോ​ട­​തി വി­​ധി പ​രി­​ശോ­​ധി­​ച്ച ശേ­​ഷം ദേ­​വ​സ്വം ബോ​ര്‍­​ഡു­​ക​ളും സ​ര്‍­​ക്കാ​രും അ­​പ്പീ​ല്‍ ന​ല്‍­​കു­​മെ­​ന്നും […]
November 5, 2023

‘മുഖപത്രത്തിലേത് സഭയുടെ രാഷ്ട്രീയ നിലപാട് അല്ല’; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ വിമര്‍ശനം തള്ളി തൃശൂർ അതിരൂപത

തൃശൂര്‍: തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭയിലെ ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായ വിമര്‍ശനം തള്ളി അതിരൂപത. മുഖപത്രത്തിലേത് സഭയുടെ രാഷ്ട്രീയ നിലപാട് അല്ലെന്നാണ് വിശദീകരണം. അല്‍മായരുടെ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് മണിപ്പൂര്‍ വിഷയത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ […]
November 5, 2023

കണ്ണട വിവാദം വീണ്ടും , പൊതുഖജനാവിൽ നിന്നും മന്ത്രി ആർ ബിന്ദുവിന് കണ്ണടവാങ്ങാൻ ചെലവാക്കിയത് 30,500 രൂ​പ

തി­​രു­​വ­​ന­​ന്ത­​പു​രം: ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ­​മ​ന്ത്രി ആ​ര്‍.​ബി­​ന്ദു­​വി­​ന് ക­​ണ്ണ­​ട വാ­​ങ്ങാ​ന്‍ ചി­​ല​വാ­​യ തു­​ക അ­​നു­​വ­​ദി­​ച്ചു­​കൊ­​ണ്ടു­​ള്ള സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത​ര­​വ് പു­​റ­​ത്ത്. മ​ന്ത്രി​യു​ടെ അ​പേ​ക്ഷ​പ്ര­​കാ​രം 30,500 രൂ​പ അ​നു​വ​ദി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ് പു­​റ­​ത്തു­​വ­​ന്ന​ത്. ക­​ഴി​ഞ്ഞ ഏ​പ്രി​ല്‍ 28നാ​ണ് തി​രു​വ​ന​ന്ത​പു​രം ലെ​ന്‍​സ് ആ​ന്‍​ഡ് ഫ്രെ​യിം​സി​ല്‍ […]
November 4, 2023

പലസ്തിന്‍ ഐക്യദാര്‍ഢ്യം : കൂടുതല്‍ റാലികള്‍ നടത്താന്‍ സിപിഐഎം തീരുമാനം

തിരുവനന്തപുരം : പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് കോഴിക്കോടിന് പുറമെ കൂടുതല്‍ റാലികള്‍ നടത്താന്‍ സിപിഐഎം. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റാലികള്‍ സംഘടിപ്പിക്കുക. പലസ്തീന്‍ വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ലീഗ് അണികളില്‍ ഇതുണ്ടാക്കിയ […]
November 4, 2023

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡില്‍ പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു

റായ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഛത്തീസ്ഗഡില്‍ പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയം. കൗശല്‍നര്‍ മാര്‍ക്കറ്റ് പ്രദേശത്തു […]
November 4, 2023

തെരഞ്ഞെടുപ്പ് കോഴക്കേസ് : ഈ മാസം 14ന് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം : സുൽത്താൻ ബെത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യാക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് രാവിലെ 11 മണിക്ക് വയനാട് എസ് പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് […]
November 4, 2023

നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല ; വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് 

ന്യൂഡല്‍ഹി : വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവവുമായി  ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍.  ഈ മാസം പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. […]