Kerala Mirror

November 7, 2023

‘അ​വ​ര്‍ നൂ​റ് കോ​ടി രൂ​പ ത​രും, അ​ക്കൗ​ണ്ട് ത​യ്യാ​റാ​ക്കി വ​യ്ക്കൂ’ കേന്ദ്ര കൃഷി മന്ത്രിയുടെ മകൻ കോഴയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്

ഭോ​പ്പാ​ല്‍: കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​ന്‍റെ മ​ക​ൻ ദേ​വേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്.മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ […]
November 6, 2023

സഹകരണ മേഖലയില്‍ അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടി ? കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം:  സഹകരണ മേഖലയില്‍ കള്ളപ്പണമെന്ന ആക്ഷേപത്തില്‍ അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി തീണ്ടാത്ത മേഖല എന്ന സല്‍പ്പേര് കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. ഏതെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല […]
November 6, 2023

കേ­​ര­​ള­​വ​ര്‍​മ്മ കോ­​ള­​ജി­​ല്‍ എ­​സ്­​എ­​ഫ്‌​ഐ ചെ­​യ​ര്‍­​മാ​ന്‍ ചു­​മ­​ത­​ല­​യേ​ല്‍­​ക്കു​ന്ന­​ത് ത­​ട­​യാ­​തെ ഹൈ­​ക്കോ­​ട​തി

കൊ­​ച്ചി: തൃ­​ശൂ​ര്‍ കേ­​ര­​ള­​വ​ര്‍​മ്മ കോ­​ള­​ജി­​ല്‍ എ­​സ്­​എ­​ഫ്‌​ഐ ചെ­​യ​ര്‍­​മാ​ന്‍ ചു­​മ­​ത­​ല­​യേ​ല്‍­​ക്കു​ന്ന­​ത് ത­​ട­​യാ­​തെ ഹൈ­​ക്കോ­​ട​തി. തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ട്ടി​മ­​റി ആ­​രോ­​പി­​ച്ചു­​ള്ള കെ­​എ­​സ്‌­​യു ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട​ക്കാ­​ല ഉ­​ത്ത­​ര­​വി­​ടാ​ന്‍ കോ​ട­​തി ത­​യാ­​റാ­​യി​ല്ല. എ­​ന്നാ​ല്‍ എ­​സ്­​എ­​ഫ്‌​ഐ ചെ­​യ​ര്‍­​മാ​ന്‍ അ­​നി­​രു​ദ്ധ​ന്‍ ചു­​മ­​ത­​ല­​യേ­​റ്റാ​ലും അ­​ത് കോ­​ട­​തി­​യു­​ടെ തീ​ര്‍­​പ്പി­​ന് […]
November 6, 2023

പോ­​പ്പു­​ല​ര്‍ ഫ്ര­​ണ്ട് നി­​രോ­​ധ­​ന­​ത്തി­​നെ­​തി​രാ­​യ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട​തി ത­​ള്ളി

ന്യൂ­​ഡ​ല്‍​ഹി: നി­​രോ­​ധ­​ന­​ത്തി­​നെ­​തി­​രേ പോ­​പ്പു­​ല​ര്‍ ഫ്ര­​ണ്ട് സ­​മ​ര്‍­​പ്പി­​ച്ച ഹ​ര്‍­​ജി ത​ള്ളി സു­​പ്രീം­​കോ​ട­​തി. ഇ­​തു­​സം­​ബ­​ന്ധി­​ച്ച ഹ​ര്‍­​ജി­​യി​ല്‍ ആ­​ദ്യം വാ­​ദം കേ​ള്‍­​ക്കേ​ണ്ട­​ത് ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യാ­​ണെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. അ​തു­​കൊ­​ണ്ട് ആ​ദ്യം ഹ​ര്‍­​ജി­​യു­​മാ­​യി ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ​ന്‍ സു­​പ്രീം­​കോ­​ട­​തി­​യു­​ടെ ര​ണ്ടം­​ഗ ബെ­​ഞ്ച് […]
November 6, 2023

സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രു­​ക​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ന്ന­​തു​വ­​രെ എ­​ന്തി­​ന് കാ­​ത്തി­​രി­​ക്കണം ? ബി​ല്ലു­​ക­​ളി​ല്‍ ഒ­​പ്പി­​ടു­​ന്ന­​തി­​ലെ കാ­​ല­​താ​മ​സത്തിൽ ഗ­​വ​ര്‍­​ണ​ര്‍­​മാ​ര്‍­​ക്ക് സു­​പ്രീം­​കോ­​ട­​തി­​യു­​ടെ വി­​മ​ര്‍­​ശ​നം

ന്യൂ­​ഡ​ല്‍​ഹി: നി­​യ​മ­​സ­​ഭ പാ­​സാ​ക്കി­​യ ബി​ല്ലു­​ക­​ളി​ല്‍ ഒ­​പ്പി­​ടാ­​ത്ത­​തി­​ന് ഗ­​വ​ര്‍­​ണ​ര്‍­​മാ​ര്‍­​ക്ക് സു­​പ്രീം­​കോ­​ട­​തി­​യു­​ടെ വി­​മ​ര്‍­​ശ​നം. ബി​ല്ലു­​ക­​ളി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു­​ക്കാ​ന്‍ സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രു­​ക​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ന്ന­​തു​വ­​രെ എ­​ന്തി­​ന് കാ­​ത്തി­​രി­​ക്ക­​ണ­​മെ­​ന്ന് കോ­​ട­​തി ചോ­​ദി­​ച്ചു.ഇ­​ക്കാ­​ര്യ­​ത്തി​ല്‍ ഗ­​വ​ര്‍­​ണ​റും മു­​ഖ്യ­​മ­​ന്ത്രി​യും ച​ര്‍­​ച്ച ചെ­​യ്­​ത് തീ­​രു­​മാ­​ന­​മെ­​ടു­​ക്ക­​ണ­​മെ­​ന്ന് കോ​ട­​തി വ്യക്തമാ​ക്കി. ഗ­​വ​ര്‍­​ണ​ര്‍­​മാ​ര്‍ […]
November 6, 2023

ഉ­​ദ­​യ­​നി­​ധി­​യു­​ടേ­​ത് വി­​ദ്വേ­​ഷ പ്ര­​സ്­​താ­​വ­​ന: ­​സ­​നാ­​ത­​ന ധ​ര്‍­​മ പ­​രാ­​മ​ര്‍​ശ­​ത്തി​ല്‍ ഉ­​ദ­​യ­​നി­​ധി­​ക്കും ത­​മി­​ഴ്‌­​നാ­​ട് പൊ​ലീ­​സി­​നു­​മെ­​തി­​രേ മ­​ദ്രാ­​സ് ഹൈ­​ക്കോ­​ട​തി

ചെ​ന്നൈ: സ­​നാ­​ത­​ന ധ​ര്‍­​മ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ഉ­​ദ­​യ­​നി­​ധി സ്റ്റാ­​ലി​നും ത­​മി­​ഴ്‌­​നാ­​ട് പോ­​ലീ­​സി­​നു­​മെ­​തി­​രേ മ­​ദ്രാ­​സ് ഹൈ­​ക്കോ­​ട​തി. ഉ­​ദ­​യ­​നി­​ധി­​യു­​ടേ­​ത് വി­​ദ്വേ­​ഷ പ്ര­​സ്­​താ­​വ­​ന­​യെ­​ന്ന് കോ​ട­​തി പ­​റ­​ഞ്ഞു.ദ്രാ­​വീ­​ഡി­​യ​ന്‍ ആ­​ശ­​യ­​ങ്ങ­​ളു­​ടെ ഉ­​ന്മൂ­​ല­​ന­​ത്തി­​നാ­​യി സം­​ഘ­​ടി­​പ്പി­​ക്കു­​ന്ന സ­​മ്മേ­​ള­​ന­​ത്തി­​ന് അ­​നു​മ­​തി ആ­​വ­​ശ്യ­​പ്പെ­​ട്ട് ന​ല്‍​കി­​യ ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​ക­​യാ­​യി­​രു­​ന്നു കോ­​ട​തി. മ­​ഹേ­​ഷ് […]
November 6, 2023

കോ​ണ്‍­​ഗ്ര­​സ് ന­​ട­​പ­​ടി­​യെ­​ടു­​ത്താ​ല്‍ ആര്യാടൻ ഷൗ­​ക്ക­​ത്തി­​നെ എ​ല്‍­​ഡി​എ­​ഫ് സം­​ര­​ക്ഷി­​ക്കു­​മെ­​ന്ന് എ.​കെ.​ബാ­​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​തൃ­​ത്വ­​ത്തി­​ന്‍റെ വി​ല­​ക്ക് ലം­​ഘി­​ച്ച് പ­​ല­​സ്­​തീ​ന്‍ ഐ­​ക്യ­​ദാ​ര്‍­​ഢ്യ റാ­​ലി സം­​ഘ­​ടി­​പ്പി­​ച്ച­​തി­​ന് പാ​ര്‍­​ട്ടി ന­​ട­​പ​ടി­​യെ­​ടു​ക്കാ­​നൊ­​രു­​ങ്ങു­​ന്ന­​തി­​നി­​ടെ ആ­​ര്യാ­​ട​ന്‍ ഷൗ­​ക്ക­​ത്തി­​നെ സ്വാ​ഗ­​തം ചെ­​യ്ത് സി­​പി­​എം.കോ​ണ്‍­​ഗ്ര­​സ് ന­​ട­​പ­​ടി­​യെ­​ടു­​ത്താ​ല്‍ ഷൗ­​ക്ക­​ത്തി­​നെ എ​ല്‍­​ഡി​എ­​ഫ് സം­​ര­​ക്ഷി­​ക്കു­​മെ­​ന്ന് സി­​പി­​എം കേ­​ന്ദ്ര ക­​മ്മി­​റ്റി അം­​ഗം എ.​കെ.​ബാ­​ല​ന്‍ പ്ര­​തി­​ക­​രി­​ച്ചു. […]
November 6, 2023

കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന്; ആര്യാടൻ  ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും

തിരുവനന്തപുരം: കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യലാണ് പ്രധാന അജണ്ട. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം.പലസ്തീൻ […]
November 6, 2023

മ​ഹാ​ദേ​വ് ആപ്പ് വിവാദം കോൺഗ്രസിനെ തകർക്കുമോ ? മിസോറാമിലും ഛത്തീസ്ഗഡിലെ 20 സീറ്റിലേക്കും നാളെ വിധിയെഴുത്ത്

ന്യൂഡൽഹി: ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമും ഛത്തീസ്ഗഡും നാളെ പോളിങ് ബൂത്തിലേക്ക്. മിസോറാമിലെ മുഴുവൻ സീറ്റിലും ഛത്തീസ്ഗഡിലെ 20 സീറ്റിലേക്കും നാളെ വിധിയെഴുതും. ഛത്തീസ്ഗഡിൽ കോൺഗ്രസും മിസോറാമിൽ മിസോ നാഷണല്‍ ഫ്രണ്ടും ഭരണ തുടർച്ചയുണ്ടാകുമെന്ന […]