Kerala Mirror

November 7, 2023

ബിഹാറില്‍ പട്ടിക- പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള  സംവരണം 65 ശതമാനമായി ഉയര്‍ത്തണം : മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക- പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള  സംവരണം 65 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രനിയമമനുസരിച്ചുള്ള […]
November 7, 2023

ജാതി സര്‍വേ : ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസം 6000 രൂപയില്‍ താഴെ വരുമാനം

പട്‌ന : ബിഹാര്‍ സര്‍ക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ പ്രകാരം 34 ശതമാനം കുടുംബങ്ങള്‍ക്കു  പ്രതിമാസം 6,000 രൂപയില്‍ താഴെ വരുമാനം.  42 ശതമാനം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ […]
November 7, 2023

കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ എതിര്‍പ്പ് : മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം : കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.  ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ. കേരളീയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ഫോക് ലോര്‍ അക്കാദമിയാണ്. ആദിവാസി വിഭാഗം […]
November 7, 2023

പലസ്തിന്‍ പോലുള്ള പൊതുവായി യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ലീഗുമായി യോജിക്കും : പി മോഹനന്‍

കോഴിക്കോട്: പലസ്തിന്‍ പോലുള്ള പൊതുവായ വിഷയങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ആ സമയങ്ങളില്‍ അവരാണ് അവരുടെ നിലപാട് പറയേണ്ടത്. പലസ്തീന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് […]
November 7, 2023

25 കോടി മുടക്കി, കെട്ടിട നമ്പർ നൽകാതെ വട്ടം കറക്കി ഇടതുമുന്നണി  ഭരിക്കുന്ന പഞ്ചായത്ത്; പ്രതിഷേധസമരവുമായി പ്രവാസി സംരംഭകന്‍

കോട്ടയം: നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരവുമായി പ്രവാസി സംരംഭകന്‍. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. […]
November 7, 2023

മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല; പാണക്കാട്ട് എത്തി തങ്ങളെ കണ്ട് വിഡി സതീശന്‍

മലപ്പുറം:  കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സാഹോദര്യബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും കേരളത്തില്‍ യുഡിഎഫ് ഏറ്റവും സുശക്തമായ ജില്ലയാണ് മലപ്പുറമെന്നും സതീശന്‍ പറഞ്ഞു. […]
November 7, 2023

ഫാ­​ഷ​ന്‍ ഗോ​ള്‍­​ഡ് നി­​ക്ഷേ­​പ ­​ത­​ട്ടി­​പ്പ് : ക്രൈംബ്രാഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു, മു​ന്‍ മ­​ഞ്ചേ­​ശ്വ­​രം എം​എ​ല്‍­​എ എം­.​സി.​ക­​മ­​റു­​ദ്ദീനടക്കം 29 പ്ര­​തി­​ക​ള്‍­​

കാ​സ​ര്‍­​ഗോ­​ഡ്: ഫാ­​ഷ​ന്‍ ഗോ​ള്‍­​ഡ് നി­​ക്ഷേ­​പ ­​ത­​ട്ടി­​പ്പ് കേസിൽ ക്രൈംബ്രാഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു. ആ­​കെ ര­​ജി­​സ്റ്റ​ര്‍ ചെ​യ്­​ത 168 കേ­​സു­​ക­​ളി​ല്‍ 15 കേ­​സു­​ക­​ളി­​ലാ­​ണ് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച​ത്. കേ­​സി​ല്‍ മ­​ഞ്ചേ­​ശ്വ­​രം മു​ന്‍ എം​എ​ല്‍­​എ എം­.​സി.​ക­​മ­​റു­​ദ്ദീ​ന്‍, മു​സ്‌ലീം ലീ­​ഗ് നേ­​താ​വ് […]
November 7, 2023

ലീ​ഗിന്‍റെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കെ.​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും ഇ​ന്ന് പാ​ണ​ക്കാട്

മ​ല​പ്പു​റം: മു​സ്‌ലിം ലീ​ഗി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ​ലി ത​ങ്ങ​ളു​മാ​യി ചൊ​വ്വാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.രാ​വി​ലെ ഒ​മ്പ​തി​ന് പാ​ണ​ക്കാ​ട്ട് വ​ച്ചാ​ണ് സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്ച […]
November 7, 2023

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം, മിസോറാമിലും ഛത്തീസ്ഗഢിലും ഇന്ന് വോട്ടെടുപ്പ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് മിസോറാമിലും ഛത്തീസ്ഗഢിൽ ഒന്നാം ഘട്ടത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മിസോറാമിൽ മ്യാൻമർ,ബംഗ്ലാദേശ് രാജ്യാന്തര അതിർത്തി അടച്ചു. ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും […]