Kerala Mirror

November 8, 2023

കണ്ണട വാങ്ങുകയെന്നത് നിയമസഭാ സാമാജികരുടെ അവകാശം : മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : കണ്ണട വാങ്ങുകയെന്നത് നിയമസഭാ സാമാജികരുടെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കണ്ണട വാങ്ങിയത് മഹാ അപാരധമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.  കോണ്‍ഗ്രസ് നേതാക്കളായ എല്‍ദോസ് […]
November 8, 2023

ഒരാഴ്ചയ്ക്കിടെ രണ്ടാം ഹർജി ; ഗവര്‍ണര്‍ക്കെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടുമൊരു ഹര്‍ജി കൂടി ഫയല്‍ ചെയ്യുന്നത്. ഇത് […]
November 8, 2023

വി​ല​ക്ക​യ​റ്റ​വും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും: സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​രം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്

മ​ല​പ്പു​റം: സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​രം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും ഉ​ന്ന​യി​ച്ചാ​ണ് ലീ​ഗ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ലീഗ് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സമര പ്രഖ്യാപനം. […]
November 8, 2023

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേസിൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ത്തി​നു സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ത്തി​നു സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം ജി​ല്ലാ ക​മ്മി അം​ഗം വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത​ത്. വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​എം […]
November 8, 2023

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പുലര്‍ച്ചെയാണ് പരിശോധന […]
November 8, 2023

കെ.പി.സി.സി അച്ചടക്ക സമിതി യോഗം ഇന്ന്; ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘന പരാതിയിൽ തീരുമാനം നീളും 

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. രാവിലെ 11 മണിക്ക് കെ .പി.സി.സി ആസ്ഥാനത്ത് ചേരുന്ന സമിതിക്ക് മുമ്പാകെ ആര്യാടനെ പിന്തുണയ്ക്കുന്ന 16 […]
November 8, 2023

വ‌​യ​നാ​ട്ടി​ൽ വെ​ടി​വ​യ്പ്പ്; ക​ബ​നീ​ദ​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ട് മാ​വോ​വാ​ദി​ക​ള്‍ പി​ടി​യി​ല്‍

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ മാ​വോ​വാ​ദി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പൊലീസ് അ​റ​സ്റ്റ് ചെ‌​യ്തു. മൂ​ന്നു​പേ​ര്‍ ര​ക്ഷ​പെ​ട്ടു. ക​ബ​നീ​ദ​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ച​ന്ദ്രു​വും ഉ​ണ്ണി​മാ​യ​യു​മാ​ണ് ക​സ്റ്റ​ഡ‌​യി​ലാ‌​യ​തെ​ന്നാ​ണ് സൂ​ച​ന. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലീസ് […]
November 7, 2023

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിന്റെ അന്വേഷണം സിപിഎം ഉന്നതരിലേക്ക്

കൊച്ചി : കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിന്റെ അന്വേഷണം സിപിഎം ഉന്നതരിലേക്ക്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഈ മാസം 25നു ചോദ്യ ചെയ്യലിനു […]
November 7, 2023

തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ പരാതിയുമായി മുന്‍ പങ്കാളി

ന്യൂഡല്‍ഹി : തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ പരാതിയുമായി അവരുടെ മുന്‍ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്രായ്. മഹുവ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നു വ്യക്തമാക്കി ആനന്ദ് ഡല്‍ഹി പൊലീസില്‍ എംപിക്കെതിരെ […]