Kerala Mirror

November 9, 2023

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജ് ‌യൂ​ണി‌​​യൻ തെ​ര​ഞ്ഞെ​ടു​പ്പ്; ശ്രീ​ക്കു​ട്ടന്‍റെ​ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലെ കെ​എ​സ്‍​യു ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ ആ​ദ്യം […]
November 9, 2023

തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നും നീക്കണമെന്ന് പാ​ർ​ല​മെ​ന്‍റ​റി എ​ത്തി​ക്സ് ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​ത്തി​നു കോ​ഴയാ​യി പ​ണം വാ​ങ്ങി​യെ​ന്ന വി​വാ​ദ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര​യു​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും എം​പി​യാ​യി തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും പാ​ർ​ല​മെ​ന്‍റ​റി എ​ത്തി​ക്സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ലോ​ക്സ​ഭാ […]
November 9, 2023

എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണം, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം. ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വൈദ്യുതിവിതരണച്ചെലവ് പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കണം നിരക്ക് പുതുക്കേണ്ടത് എന്നും കേന്ദ്രത്തിന്‍റെ നിര്‍ദേശത്തിലുണ്ട്. […]
November 9, 2023

സോളാര്‍ പീഡന പരാതി; ജാമ്യത്തിനായി കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഇന്ന് കോടതിയിൽ ഹാജരാകും

കൊല്ലം: സോളാർ കേസ് പ്രതിയുടെ പീഡന ആരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തുന്ന ഹർജിയിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം എടുത്തേക്കും. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഗണേഷ്‌ […]
November 8, 2023

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കും : കെ സുധാകരൻ

കോഴിക്കോട് : പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോഴിക്കാട് കടപ്പുറത്ത് ഈ മാസം 23 ന് വൈകുന്നേരമാണ് റാലി. കോഴിക്കോട് എംപി എംകെ രാഘവനാണ് റാലിയുടെ […]
November 8, 2023

താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരം : മുഖ്യമന്ത്രി

തിരുവനന്തപുരം : താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.  ഗവർണറുടെ ഇഷ്ടത്തിന്റെ […]
November 8, 2023

പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗിനെ അങ്ങോട്ടുപോയി ക്ഷണിച്ചതല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗിനെ അങ്ങോട്ടുപോയി ക്ഷണിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്. അതിന്റെ പേരിലാണ് സിപിഎം ലീ​ഗിനെ ക്ഷണിച്ചത്. എന്നാൽ ഞങ്ങൾക്ക് അറിയായിരുന്നു […]
November 8, 2023

മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് എ സമ്പത്തിനെ മാറ്റി

തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ മാറ്റി. കേരളാ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ നേതാവായിരുന്ന കെ ശിവകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി പുതുതായി നിയമിച്ചു. […]
November 8, 2023

മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം : മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു.  […]