Kerala Mirror

November 16, 2023

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ വീ​ണ്ടും സാ​മ്പ​ത്തി​ക വി​വാ​ദം ; നേ​തൃ​ത്വ​ത്തി​നെ​തി​രേ സേ​വ് സി​പി​എം ഫോ​റം എ​ന്ന പേ​രി​ൽ പോ​സ്റ്റ​റു​ക​ള്‍

ക​ണ്ണൂ​ര്‍ : ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദം അ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ വീ​ണ്ടും സാ​മ്പ​ത്തി​ക വി​വാ​ദം. ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി വാ​യ്പ​യും പ​ണം തി​രി​മ​റി​യും ന​ട​ത്തി​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി […]
November 16, 2023

കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന് മികച്ച സിബില്‍ സ്‌കോര്‍ : മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കര്‍ഷകനായ പ്രസാദിന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത് തെറ്റാണ്. നിലവില്‍ കേരളത്തില്‍ […]
November 16, 2023

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ […]
November 16, 2023

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം സ്വീകരിച്ച് മുസ്ലിം ലീഗ്

തിരുവനന്തപുരം : കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം സ്വീകരിച്ച് മുസ്ലിം ലീഗ്.  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കുന്നത്. തീരുമാനം […]
November 16, 2023

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷം

ചെന്നൈ : തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമായി. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ കൂടും. തിരിച്ചയച്ച ബില്ലുകള്‍ […]
November 16, 2023

നടി വിജയശാന്തി ബി.ജെ.പി വിട്ടു; വീ​ണ്ടും കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി പാര്‍ട്ടി വിട്ടു. മുന്‍ എം.പി കൂടിയായ താരം ബുധനാഴ്ചയാണ് ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ […]
November 16, 2023

എ​ര­​വ­​ന്നൂ​ര്‍ സ്‌​കൂ­​ളി​ലെ സം­​ഘ​ര്‍​ഷം; ആർ.എസ്.എസ് അനുകൂല അധ്യാപക സംഘടനാ നേതാവടക്കം അ­​ധ്യാ­​പ­​ക ദ­​മ്പ­​തി­​ക​ള്‍­​ക്ക് സ­​സ്‌പെ​ന്‍​ഷ​ന്‍

കോ​ഴി​ക്കോ​ട്: എ​ര​വ​ന്നൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ­​പ​ക ദ­​മ്പ­​തി­​ക​ള്‍­​ക്ക് സ­​സ്‌പെന്‍­​ഷ​ന്‍. എ​ര­​വ​ന്നൂ​ര്‍ സ്­​കൂ­​ളി­​ലെ അ­​ധ്യാ­​പി­​ക​യാ​യ സു­​പ്രീ­​ന, ഇവരുടെ ഭർത്താവും ആർ.എസ് .എസ് അനുകൂല അധ്യാപക സംഘടനാ നേതാവുമായഎം.​പി. ഷാ­​ജി­ എ­​ന്നി­​വ­​രെ­​യാ​ണ് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത​ത്. സ്­​കൂ­​ളി­​ലെ […]
November 16, 2023

കെ സുരേന്ദ്രന്‍ ഒന്നാം പ്രതി, സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി

കല്‍പ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും […]
November 16, 2023

ആലുവ പെൺകുട്ടിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായധനത്തിൽ നിന്നും 1.20 ലക്ഷം തട്ടി; മഹിള കോൺ​ഗ്രസ് നേതാവിനെതിരെ പരാതി

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും പല ആവശ്യങ്ങള്‍ പറഞ്ഞ് 1. 20 […]