Kerala Mirror

November 17, 2023

മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും സുരേഷ് ഗോപി വക’ക്ഷേമപെന്‍ഷന്‍’

അടിമാലി : ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ യാചനാസമരവുമായി തെരുവിലിറങ്ങിയ അടിമാലിയിലെ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം,പി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. സംസ്ഥാനം തെറ്റായ കണക്കുകള്‍ നല്‍കിയതുകൊണ്ടാണ് […]
November 17, 2023

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് : ഡിജിപിക്ക് ഡിവൈഎഫ്‌ഐയുടെ പരാതി

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനെതിരെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐയും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം […]
November 17, 2023

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് : കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍

പാലക്കാട് : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സീറോ ക്രഡിബിലിറ്റിയുള്ളയാളാണ് സുരേന്ദ്രന്‍. വാര്‍ത്തയില്‍ […]
November 17, 2023

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചു : കെ സുരേന്ദ്രന്‍

പാലക്കാട് : മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ്. രാജ്യസുരക്ഷയെ […]
November 17, 2023

യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും,വിദ്യാര്‍ഥിനികള്‍ക്ക് ഇ-സ്കൂട്ടര്‍; തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കും. 18 വയസു കഴിഞ്ഞ […]
November 17, 2023

പാ​ര്‍­​ട്ടിയേ­​യും അ­​ണി­​ക­​ളെ​യും വ­​ഞ്ചി­​ച്ചു; ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍

മ­​ല­​പ്പു​റം: കേ​ര­​ളാ ബാ­​ങ്ക് ഭ­​ര­​ണ­​സ­​മി­​തി അം­​ഗ­​മാ­​യി നാ­​മ­​നി​ര്‍­​ദേ­​ശം ചെ​യ്യ­​പ്പെ​ട്ട ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍ പ്ര­​ത്യ­​ക്ഷ­​പ്പെ​ട്ടു. പാ​ര്‍­​ട്ടി­​യെ​യും അ­​ണി­​ക­​ളെ​യും വ­​ഞ്ചി­​ച്ച യൂ­​ദാ­​സെ­​ന്ന് ആ­​ക്ഷേ­​പി­​ച്ചാ­​ണ് പോ­​സ്റ്റ​ര്‍.അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ പാ​ര്‍­​ട്ടി­​യി­​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്ക­​ണ­​മെ​ന്നും പോ­​സ്­​റ്റ­​റി​ല്‍ പ­​റ­​യു​ന്നു. ലീ­​ഗ് […]
November 17, 2023

ആലുവ പെൺകുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ കേസ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. കുട്ടി […]
November 17, 2023

വന്യമൃഗ ശല്യം രൂക്ഷം; നവ കേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കട ഹർജി തയ്യാറാക്കി വെച്ച് കർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി. അയ്യൻകുന്ന് പാലത്തിൻകടവ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യനാണ് ജീവനൊടുക്കിയത്. കാട്ടാന ഭീഷണിയെ തുടർന്ന് കൃഷിയിടവും വീടും ഉപേക്ഷിച്ചു പോരേണ്ടിവന്ന കർഷകനാണ് സുബ്രഹ്മണ്യൻ. നവ […]
November 17, 2023

നിയമസഭാ തെരഞ്ഞെടുപ്പ്; മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും വി​ധി​യെ​ഴു​ത്ത് ആരംഭിച്ചു

ഭോപ്പാൽ: മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥാനങ്ങളിൽ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തിൽ തന്നെയാണ് പോളിങ്. ഛത്തീസ്​ഗഡിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്.  മധ്യപ്രദേശിൽ 252 വനിതകളടക്കം 2533 സ്ഥാനാർഥികളാണ് […]