Kerala Mirror

November 19, 2023

മു​സ്‌​ലീം ലീ­​ഗ് സം​സ്ഥാ­​ന നേ­​താ­​വ് എ​ന്‍.​എ.​അ­​ബൂ­​ബ­​ക്ക​ര്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍

കാ​സ​ര്‍­​ഗോ­​ഡ്: മു​സ്‌​ലീം ലീ­​ഗ് സം​സ്ഥാ­​ന ജ­​ന­​റ​ല്‍ കൗ​ണ്‍­​സി​ല്‍ അം­​ഗം എ​ന്‍.​എ.​അ­​ബൂ­​ബ­​ക്ക​ര്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ പ­​ങ്കെ­​ടു­​ത്തു. കാ​സ​ര്‍­​ഗോ­​ഡ് മ­​ണ്ഡ­​ല­​ത്തി​ല്‍ ന­​ട­​ക്കു​ന്ന ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര​ഭാ​ത യോ­​ഗ­​ത്തി­​ലാ​ണ് അ­​ബൂ­​ബ­​ക്ക​ര്‍ എ­​ത്തി­​യ​ത്.മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നൽകിയത്. കാ­​സ​ര്‍­​ഗോ­​ഡ് […]
November 19, 2023

ആര്യാടൻ ഷൌക്കത്തിനെതിരെ കടുത്ത നടപടി ഉണ്ടാകാനിടയില്ല, കെ.പി.സി.സി തീരുമാനം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം

തിരുവനന്തപുരം: ആര്യാടൻ ഷൌക്കത്തിനെതിരായ അച്ചടക്ക ലംഘന ആരോപണത്തിൽ കെ.പി.സി.സി തീരുമാനം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മാത്രം. കെ.പി.സി.സി അധ്യക്ഷൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കൂടുതൽ ചർച്ചകൾ നടത്തും. എന്നാൽ, ആര്യാടൻ ഷൌക്കത്തിനെതിരെ കടുത്ത നടപടി ഉണ്ടാകാനിടയില്ല. […]
November 19, 2023

യു.പിയിൽ ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉത്പന്നങ്ങൾ നിരോധിച്ചു

ലഖ്‌നോ: ഹലാൽ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ വിൽപ്പന യു.പി സർക്കാർ നിരോധിച്ചു. വിവിധ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്‌നോവിൽ ബി.ജെ.പി പ്രവർത്തകന്റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ ഉത്പന്നങ്ങൾക്ക് […]
November 19, 2023

നവകേരള സദസ് ; ആദ്യദിനം ലഭിച്ചത് 2200 പരാതികള്‍; 45 ദിവസത്തിനകം പരിഹാരത്തിന് നിര്‍ദേശം 

കാസര്‍കോട്: പരാതികള്‍ പരിഹരിക്കാനും വികസനത്തിന് കരുത്തുപകരാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ […]
November 18, 2023

ഇസ്രയേല്‍ സയണിസ്റ്റുകളും ആര്‍എസ്എസും ഒരുപോലെ ചിന്തിക്കുന്നവര്‍ ; അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവര്‍ : മുഖ്യമന്ത്രി

കാസര്‍കോട് : ഇസ്രയേല്‍ സയണിസ്റ്റുകളും ആര്‍എസ്എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്നും അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മഞ്ചേശ്വരത്ത് നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വലിയ തോതില്‍ […]
November 18, 2023

നവകേരള സദസിന് തുടക്കം

കാസര്‍കോട് :   ദേശീയ പാത സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരളസദസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരളയാത്രയെയും സദസിനേയും വലിയതോതില്‍ നെഞ്ചേറ്റി കേരളത്തിന് മാതൃക കാണിച്ച […]
November 18, 2023

യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി മ്യൂസിയത്തില്‍ കയറും : കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ല, നാടുവാഴി സദസാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് […]
November 18, 2023

വീണ്ടും സർക്കാർ ഗവർണർ പോര് : ഒപ്പിടാതെ തിരിച്ചയച്ച പത്തു ബില്ലുകള്‍ തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കി

ചെന്നൈ : തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാവുന്നതനിടെ, ഗവര്‍ണര്‍ ആര്‍എന്‍ രവി തിരിച്ചയച്ച പത്തു ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി. ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചതിനു പിന്നാലെ ഇതിനായി നിയമസഭ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു. […]
November 18, 2023

നവകേരളത്തിനായുള്ള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാഗം : എകെ ബാലന്‍

പാലക്കാട് : നവകേരളത്തിനായുള്ള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാഗമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. വാഹനം ടെന്‍ഡര്‍ വിളിച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.  […]