Kerala Mirror

November 20, 2023

നവകേരള ബസിന് കരിങ്കൊടി പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന  നവകേരള സദസിന്റെ പ്രത്യേക ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് […]
November 20, 2023

കരുവന്നൂർ കള്ളപ്പണ കേസ് : എസി മൊയ്തീനെതിരെ ജിജോറിന്റെ നിർണായക മൊഴി

കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ നിർണായക മൊഴി നൽകി ജിജോർ. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചു. നേതാക്കളുടെ ബിനാമിയായ സതീഷ് കുമാർ പണം […]
November 20, 2023

ഒരിഞ്ച് പോലും മാറി നടക്കില്ല ; യുഡിഎഫിനെ ശക്തിപ്പെടുത്തും : പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കല്‍പ്പറ്റ : മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഒരിഞ്ച് പോലും മാറി നടക്കില്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വയനാട് ജില്ലാ മുസ്ലീം ലീഗ് […]
November 20, 2023

ബില്ലുകളിൽ കാലതാമസം : തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി : തീര്‍പ്പാക്കാത്ത വിവിധ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ ഒന്നിലേക്ക് മാറ്റി.  ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹര്‍ജി പരിഗണിക്കുമ്പോള്‍ […]
November 20, 2023

ഗവര്‍ണര്‍ക്കെതിരായ കേരള സര്‍ക്കാര്‍ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാരിന് പുറമെ ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കും സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചക്കുള്ളില്‍ കേന്ദ്രം നോട്ടീസിന് മറുപടി […]
November 20, 2023

ആലുവയിലെ അഞ്ചുവയസുകാരിയുടെ സഹായധനം തട്ടിയ കേസ് : കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍

കൊ​ച്ചി: ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് സഹായധനം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍. ഇരുവര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമം […]
November 20, 2023

യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ ഐ​ഡി കാ​ർ​ഡ്: മൂവാറ്റുപുഴ പൊലീസ് കൂടി കേസെടുത്തു, സ്വ​കാ​ര്യ ആ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​ര​ഞ്ഞെ​ടു​പ്പി​ലെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി പൊ​ലീ​സ്. സ്വ​കാ​ര്യ ഏ​ജ​ൻ​സി ത​യ്യാ​റാ​ക്കി​യ വി​ത്ത് ഐ​വൈ​സി എ​ന്ന ആ​പ്പ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ​ആ​പ്പി​ലേ​ക്ക് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത​ത് […]
November 20, 2023

എറണാകുളം മെമുവില്‍ വാ മൂടിക്കെട്ടി സമരം; യാത്രാക്ലേശം നേരിട്ടറിയാന്‍ യാത്രക്കാര്‍ക്കൊപ്പം എ എം ആരിഫ് എംപിയും  

ആലപ്പുഴ: റെയില്‍വേ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം മെമുവില്‍ വാ മൂടിക്കെട്ടി സമരം. ജില്ലയിലെ യാത്രാക്ലേശം നേരിട്ടറിയാന്‍ എ എം ആരിഫ് എംപി എറണാകുളം മെമു ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു. ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും […]
November 20, 2023

നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍, ആദ്യ ജന സദസ് പയ്യന്നൂര്‍ മണ്ഡലത്തില്‍

കണ്ണൂര്‍:  കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തുടങ്ങും. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ രാവിലെ യോഗത്തില്‍ പങ്കെടുക്കും. […]