Kerala Mirror

November 21, 2023

കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല ഉടൻ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ

‘ക­​ണ്ണൂ​ര്‍: നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് […]
November 21, 2023

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്

കണ്ണൂർ : നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.നവകേരള സദസ്സിശന്റ ഭാഗമായി ഇന്ന് […]
November 21, 2023

നവകേരള സദസ് വേദിയിലേക്ക് ഇ​ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, കല്യാശേരിയിലേത് സാമ്പിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍:  കണ്ണൂരില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സാംപിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി. കല്യാശേരിയിലേത് സാമ്പിള്‍. കനഗോലുന്റെ വാക്കുകേട്ട് വിവരക്കേടിന് വന്നാല്‍ പൊടി പോലും കിട്ടില്ലെന്നാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ […]
November 21, 2023

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍:  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.  വധശ്രമം, കലാപശ്രമം, തടഞ്ഞുവെക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു […]
November 21, 2023

ന​വ​കേ​ര​ള സ​ദ​സ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വേ​ദി​ക​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷ

ക​ണ്ണൂ​ര്‍: ന​വ​കേ​ര​ള സ​ദ​സ് ചൊ​വ്വാ​ഴ്ച​യും ക​ണ്ണൂ​രി​ല്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ര്‍​മ്മ​ടം, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ര്‍, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ദ​സ് ന​ട​ക്കു​ക. കൂ​ടാ​തെ മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ പൗ​ര​പ്ര​മു​ഖ​രു​മാ​യി രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സം​വ​ദി​ക്കും. ക​ണ്ണൂ​ര്‍ […]
November 21, 2023

ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍ എം​എ​ല്‍​എ​യും സി​പി​ഐ നേ​താ​വു​മാ​യ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍ എം​എ​ല്‍​എ​യും സി​പി​ഐ നേ​താ​വു​മാ​യ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍(62) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സി​പി​ഐ സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ്. സി​പി​ഐ കൊ​ല്ലം […]
November 20, 2023

നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാന്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നു

തിരുവനന്തപുരം : നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കരിങ്കൊടി പ്രകടനം നടത്തിയും സംഘര്‍ഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം. […]
November 20, 2023

എ കെ ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ല : പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : സിപിഎം നേതാവ് എ കെ ബാലനെതിരായ ‘ശുദ്ധ ഭ്രാന്ത്’ പരാമര്‍ശം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. എ കെ ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ലെന്നും […]
November 20, 2023

പാലക്കാട് സിപിഎം പഞ്ചായത്തം​ഗത്തെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : സിപിഎം പ്രവർത്തകനായ പഞ്ചായത്തം​ഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് എട്ടാം വാർഡ് അം​ഗവുമായ കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സിപി മോനിഷിനെ (29) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങി […]