Kerala Mirror

November 22, 2023

ശൈലജയുടെ ‘അധികപ്രസംഗം’ ; മന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കുറച്ച് സമയമാണ് ലഭിച്ചത് : മുഖ്യമന്ത്രി

കണ്ണൂര്‍ : മട്ടന്നൂരിലെ നവകേരള സദസ് വേദിയില്‍ കെകെ ശൈലജ എംഎല്‍എ അധികനേരം സംസാരിച്ചതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന എംഎല്‍എയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. അതിനാല്‍ […]
November 22, 2023

കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ; ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്  

കോഴിക്കോട് : കോഴിക്കോട്ട് നാളെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി നിര്‍ദേശിച്ചു. കെപിസിസിയുടെ കടുത്ത വിലക്ക് […]
November 22, 2023

നവകേരള സദസ് തടയുമെന്ന് ഭീഷണിക്കത്ത്

കല്‍പ്പറ്റ : മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസ് തടയുമെന്ന് ഭീഷണിക്കത്ത്. വയനാട് ജില്ലാ കലക്ടറേറ്റിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഎം(എല്‍) ന്റെ പേരിലാണ് ഓഫീസില്‍ കത്ത് ലഭിച്ചത്. ഭീഷണിക്കത്ത് ലഭിച്ച കാര്യം വയനാട് […]
November 22, 2023

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ചു

ന്യൂഡല്‍ഹി : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങി ചില വിഭാഗങ്ങളില്‍ […]
November 22, 2023

വ്യാജ ഐഡി കാര്‍ഡ് : നാലു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പത്തനംതിട്ട : സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാലു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ, ഫെനി […]
November 22, 2023

കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കും : കെപിസിസി

കോഴിക്കോട് : കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ […]
November 22, 2023

ന​വ​കേ​ര​ള സ​ദ​സ്​ ഇ​ന്ന് ​കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങളി​ല്‍

ക​ണ്ണൂ​ര്‍: ന​വ​കേ​ര​ള സ​ദ​സ് ബു​ധ​നാ​ഴ്ച കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മൂ​ന്നാം ദി​ന പ​ര്യ​ട​ന​മാ​ണി​ന്ന്.യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വേ​ദി​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രിക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക​ല്‍11 ന് ​കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ […]
November 22, 2023

നാ​ലു​ദി​വ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ന് ഇ​സ്ര​യേ​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം, ഹ​മാ​സ് 50 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കും

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധ​ത്തി​ന് താ​ത്ക്കാ​ലി​ക വി​രാ​മം. നാ​ലു​ദി​വ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ന് ഇ​സ്ര​യേ​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി. പ​ക​രം 50 ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ക്കും.സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​കും മോ​ചി​പ്പി​ക്കു​ക. ഇ​സ്ര​യേ​ല്‍ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന 150 പ​ല​സ്തീ​ന്‍ […]
November 22, 2023

മധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ; വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും പ്രധാന വ്യവസ്ഥ

ഗസ്സ: ഗസ്സയിൽ ആക്രമണം രൂക്ഷമായിരിക്കെ ഒരു വിഭാഗം ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. കടുത്ത അഭിപ്രായഭിന്നത കാരണം പലവട്ടം യോഗം ചേർന്നാണ് കരാറിനെ പിന്തുണക്കാനുള്ള ഇസ്രായേൽ മന്ത്രിസഭാ യോഗ തീരുമാനം. നാല് […]