Kerala Mirror

November 23, 2023

സ്‌കൂള്‍ വിട്ട് പോകും വഴി കാല്‍ വഴുതി തോട്ടില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : ചിറ്റാനപ്പാറാ – അയ്യമ്പാള റോഡില്‍ മഴവെള്ളപ്പാച്ചിലില്‍ കാല്‍ വഴുതി വീണ് ഒലിച്ചുപോയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റാനപ്പാറ അക്‌സിന്റെ മകള്‍ ഹെലനാണ് […]
November 23, 2023

നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ […]
November 23, 2023

മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി

ഇടുക്കി : പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്തു പേരെ എതിര്‍കക്ഷികളാക്കിയാണ്, അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.  […]
November 23, 2023

മോദിക്കെതിരെ അപശകുന പരാമർശം: രാഹുൽ ഗാന്ധിക്ക് നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: അപശകുന പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി നൽകിയ പരാതിയിലാണ് നടപടി. രണ്ടുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെച്ചാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര […]
November 23, 2023

യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് കേസ്: അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് കോടതി, പ്രതികൾക്ക് ജാമ്യം

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് കേസിൽ നാലുപ്രതികൾക്കും ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ രാജ്യം വിട്ടുപോകരുതെന്നാണ് ഉപാധി. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ […]
November 23, 2023

നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര, പരപ്പനങ്ങാടി, ഉപജില്ലകളിൽ […]
November 23, 2023

ന​വ​കേ​ര​ള സ​ദ​സി​​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്കണം, നി​ർ​ദേ​ശ​വു​മാ​യി കോ​ഴി​ക്കോ​ട് ​ജില്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും വൈ​കു​ന്നേ​രം ദീ​പം കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. അ​തേ​സ​മ​യം മു​ഴു​വ​ൻ […]
November 23, 2023

നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി

കൊച്ചി : നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി. അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു തീരുമാനം. കൗണ്‍സില്‍ തീരുമാനം ലംഘിച്ച് പണം അനുവദിച്ചാല്‍ നഗരസഭ സെക്രട്ടറി സ്വന്തം കയ്യില്‍ നിന്നും പണം […]
November 23, 2023

വ്യാ​ജക​മ്യൂ​ണി​സ്റ്റ് പി​ണ​റാ​യി​യെ ഒ​രു​കോ​ടി ബ​സോ​ടെ മാ​ന​ന്ത​വാ​ടി പു​ഴ​യി​ൽ കാ​ണാം, മു​ഖ്യ​മ​ന്ത്രി​​ക്കെ​​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്

വ​യ​നാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കും ന​വ​കേ​ര​ള സ​ദ​സി​നു​മെ​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കും മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കും കീ​ഴ​ട​ങ്ങി​യ കേ​ര​ള സ​ർ​ക്കാ​രി​നെ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന ന​വ കേ​ര​ള​സ​ദ​സി​ൽ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നു ക​ത്തി​ൽ പ​റ​യു​ന്നു. സി​പി​ഐ-​എം​എ​ൽ വ​യ​നാ​ട് ഘ​ട​ക​ത്തി​ന്‍റെ പേ​രി​ലാ​ണ് […]