Kerala Mirror

November 25, 2023

“”രാ­​ഷ്­​ട്രീ­​യ­​മാ­​യി നേ­​രി­​ടും”; യൂ​ത്ത് കോ​ണ്‍​ഗ്രസ് ​വ്യാ​ജ­​രേ­​ഖ കേ­​സി​ല്‍ രാ­​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യി

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ­​രേ­​ഖ ച­​മ­​ച്ച­​തു­​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് എ​തി​രാ​യ കേ​സി​ല്‍ സം​സ്ഥാ​ന പ്ര­​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യി. മ്യൂ​സി​യം സ്‌­​റ്റേ­​ഷ­​നി­​ലാ­​ണ് രാ­​ഹു​ല്‍ ഹാ­​ജ­​രാ­​യ​ത്. ക​ന്‍റോണ്‍​മെ​ന്‍റ് അ​സി.​ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ­​ത്വ­​ത്തി​ല്‍ രാ​ഹു​ലി​നെ ചോ​ദ്യം ചെ­​യ്യു­​ക­​യാ​ണ്. എ­​ന്ത് […]
November 25, 2023

വലതുകാല്‍പാദം മുറിച്ചുമാറ്റി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിയില്‍

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്. […]
November 25, 2023

ന­​വ­​കേ­​ര­​ള വേ­​ദി­​യി­​ലേ­​ക്ക് കെ­​എ­​സ്­​ആ​ര്‍­​ടി­​സി ജീ­​വ­​ന­​ക്കാ­​രു­​ടെ മാ​ര്‍­​ച്ച്; അ­​റ­​സ്­​റ്റ്

കോ­​ഴി­​ക്കോ​ട്: ന­​വ­​കേ­​ര­​ള വേ­​ദി­​യി­​ലേ­​ക്ക് ഐ­​എ​ന്‍­​ടി­​യു­​സി­​യു­​ടെ നേ­​തൃ­​ത്വ­​ത്തി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ജീ­​വ­​ന­​ക്കാ­​ര്‍ ന­​ട​ത്തി­​യ മാ​ര്‍­​ച്ച് പോ­​ലീ­​സ് ത­​ട​ഞ്ഞു. പ്ര­​തി­​ഷേ­​ധ­​ക്കാ­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത് നീ​ക്കി.പ്ര­​ഭാ­​ത­​യോ­​ഗം ന­​ട­​ക്കു­​ന്ന കോ­​ഴി­​ക്കോട്ടെ വേ­​ദി­​യി­​ലേ­​ക്കാ​ണ് കെ­​എ­​സ്­​ആ​ര്‍­​ടി­​സി ജീ­​വ­​ന­​ക്കാ­​ര്‍ മാ​ര്‍­​ച്ച് ന­​ട­​ത്തി­​യ​ത്. നൂ­​റ് മീ­​റ്റ​ര്‍ അ­​ക­​ലെ​വ­​ച്ച് […]
November 25, 2023

കരുവന്നൂർ കള്ളപ്പണ ഇടപാട്: സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി വർഗീസിനെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി വർഗീസിനോട് ആവശ്യപ്പെട്ടു. […]
November 25, 2023

ചരിത്രം കുറിക്കുമോ? രാജസ്ഥാനിലെ 200 ൽ 199 സീറ്റുകൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ജയ്പൂര്‍: രാജസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 200 സീറ്റുകളിൽ 199 ഇടത്താണ് ഇന്ന് വോട്ടെടുപ്പ്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് […]
November 25, 2023

യൂത്ത് കോണ്‍ഗ്രസ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യംചെയ്യും

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യംചെയ്യും. 10 മണിയോടെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിനുമുന്‍പാകെ ഹാജരാകുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ […]
November 24, 2023

ഗവർണറുടെ അനുമതി കാത്ത് കിടക്കുന്നത് 16 ബില്ലുകൾ : കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി : രാജ്ഭവനിൽ ​ഗവർണറുടെ തീരുമാനം കാത്ത് കിടക്കുന്ന ബില്ലുകളുടെ എണ്ണം 16 ആയെന്നു സുപ്രീം കോടതിയിൽ വ്യക്തമാക്കി കേരളം. എട്ട് ബില്ലുകളുടെ പട്ടിക കൂടി കേരളം സുപ്രീം കോടതിക്ക് കൈമാറി. സംസ്ഥാന സർക്കാരിനു വേണ്ടി […]
November 24, 2023

നിങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത് ; ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം : സുരേഷ് ഗോപി

പാലക്കാട് : ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് നവകേരള സദസിനുള്ള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി […]
November 24, 2023

സാമ്പത്തിക തട്ടിപ്പ് ; മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം. 63 ലക്ഷം രൂപ തട്ടിച്ചെന്ന് വടകര സ്വദേശി എംകെ യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവകേരള സദസിന്റെ പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 63 ലക്ഷത്തിന്റെ സാമ്പത്തിക […]