Kerala Mirror

November 25, 2023

കോഴിക്കോട് ഉളളിയേരിയില്‍ നവകേരളബസിനു നേരെ ചീമുട്ട എറിയാന്‍ ശ്രമം

കോഴിക്കോട് : കോഴിക്കോട് ഉളളിയേരിയില്‍ നവകേരളബസിനു നേരെ ചീമുട്ട എറിയാന്‍ ശ്രമം. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍.  കൊയിലാണ്ടിയില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ചീമുട്ട എറിയാന്‍ ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് […]
November 25, 2023

വ്യാജരേഖാക്കേസ് ; നെഞ്ചുവേദനയുണ്ടാവാതെ നെഞ്ചുറപ്പോടെ നില്‍ക്കും ; നാളെ വിളിച്ചാലും ഹാജരാകും : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് നാളെകളിലും പൊലീസോ മറ്റാരെങ്കിലും വിളിച്ചാലോ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നെഞ്ചുവേദനയുണ്ടാവാതെ നെഞ്ചുറപ്പോടെ തന്നെ നില്‍ക്കും. ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്താണ് മൊഴിനല്‍കാന്‍ ഹാജരായത്. ഒരു […]
November 25, 2023

കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും ; ബിജെപിക്ക് പരാജയ ഭീതി : അശോക് ഗെഹ്‌ലോട്ട്

ജയ്പൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളില്‍ കഴമ്പില്ലെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സംസ്ഥാനത്ത് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപിയെ കാണാന്‍ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.  നിയമസഭാ തെരഞ്ഞെടുപ്പില്‍ […]
November 25, 2023

രാഹുല്‍ ഗാന്ധി മെയ്ഡ് ഇന്‍ ചൈന, ഫ്യൂസ് ട്യൂബ് ലൈറ്റ് ; എക്‌സില്‍ പരിഹസ പോസ്റ്റര്‍ പങ്കുവെച്ച് ബിജെപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റായി അവതരിപ്പിക്കുന്നുവെന്ന് പരിഹാസരൂപേണയുള്ള പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ട്യൂബ് […]
November 25, 2023

ഇന്ന് നോ നോണ്‍ വെജ് ഡേ ; കശാപ്പുശാലകള്‍ തുറക്കരുത് : യോഗി സര്‍ക്കാര്‍ 

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഇന്ന് നോ നോണ്‍ വെജ് ഡേ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സാധു തന്‍വര്‍ദാസ് ലൈലാറാം വാസ്വാനിയുടെ ജന്മ വാര്‍ഷികം പ്രമാണിച്ചാണ് നടപടി. ഇന്ന് അറവുശാലകളും മാംസ വില്‍പ്പന കടകളും തുറക്കരുതെന്ന് […]
November 25, 2023

വന്ദേഭാരത് യാത്രക്കാരോടു കുശലം ; സുഖകരമായ അനുഭവം : നിര്‍മലാ സീതാരാമന്‍

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സുഖകരമായ അനുഭവമായിരുന്നുവെന്ന് യാത്രയെന്നും പറഞ്ഞുകൊണ്ട് മന്ത്രി ചിത്രങ്ങള്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. യാത്രക്കാരുമായി സംവദിക്കാനുള്ള ഏറ്റവും നല്ല അവസരമായിരുന്നു ഇതെന്നും […]
November 25, 2023

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാർ : കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം : കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംഭരിച്ച നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടില്‍ ഇട്ടുനല്‍കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ […]
November 25, 2023

ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

തൊടുപുഴ : ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസമിതി അംഗം ജിന്‍സണ്‍ പവത്ത് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിനെ […]
November 25, 2023

വീ​ണ്ടും സ​ജീ​വ​മാകും, ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യി​ല്ലെ​ന്ന് കാ​നം

കൊ​ച്ചി: കാ​ല്‍​പാ​ദം മു​റി​ച്ചുമാ​റ്റി എ​ങ്കി​ലും ചി​കി​ത്‌​സ​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ ക​ഴി​യു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍.ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ വ​ല​തു ​കാ​ല്‍പാ​ദം മു​റി​ച്ചു മാ​റ്റി​യ​ത്. പ്ര​മേ​ഹ​വും […]