Kerala Mirror

November 26, 2023

നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ

കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾക്കെതിരെയാണ് നടപടി. കോൺഗ്രസ് നേതാവ് എൻ. അബൂബക്കറിനെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡി.സി.സി അധ്യക്ഷനാണ് ഇക്കാര്യം അറിയിച്ചത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് […]
November 26, 2023

ബേപ്പൂരിലെ നവകേരള സദസ്സിൽ പ്രതിഷേധം, യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് :  അരിക്കൊമ്പനെയും റോബിന്‍ ബസ് ഉടമയെയും ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂരിലെ നവകേരള സദസ്സില്‍ പ്രതിഷേധം. കോഴിക്കോട് ഫറോക്ക് സ്വദേശി സുരേഷ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. ഉദ്യോഗസ്ഥരും ഭരണാധികാരികളും ഒരുമിച്ച് റോബിന്‍ ബസ് ഉടമയായ ഗിരീഷിനെ […]
November 26, 2023

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് : വോട്ടു പിടിക്കാന്‍ റഷ്യൻ യുവതികളുടെ നൃത്തവുമായി ബിജെപി

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ റഷ്യൻ യുവതികളെ ഉപയോഗിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇത്തവണ സംസ്ഥാനത്ത് ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് നൃത്തം ചെയ്യുന്ന വിദേശ വനിതകളുടെ വീഡിയോ ആണ് ബിജെപി പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് ദിവസമായ […]
November 26, 2023

ജി.എസ്.ടി വരവ് ചെലവ് കണക്ക് ; കേന്ദ്ര ധനമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു : മുഖ്യമന്ത്രി

കോഴിക്കോട് : ജി.എസ്.ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 കാലഘട്ടിത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. എ.ജി […]
November 26, 2023

ബഹിഷ്‌കരണ നിര്‍ദേശത്തിന് പുല്ലുവില വീണ്ടും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍

കോഴിക്കോട് : യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കളെത്തിയത്.  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് […]
November 26, 2023

നവകേരള സദസ് : ഹിന്ദിപ്പാട്ടുകള്‍ ഏറ്റുപാടി അണികളുടെ കയ്യടി ഏറ്റുവാങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് : നവകേരള സദസ്സില്‍ ഹിന്ദിപ്പാട്ടുകള്‍ ഏറ്റുപാടി അണികളുടെ കയ്യടി ഏറ്റുവാങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ എലത്തൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ വേദിയിലാണ് ശശീന്ദ്രന്‍ മൈക്ക് […]
November 26, 2023

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് : വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങള്‍ക്കും 140 നിയമസഭ മണ്ഡലങ്ങള്‍ക്കും വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, […]
November 25, 2023

തേജസ് യുദ്ധവിമാനത്തിലെ ലഘുയാത്ര : നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി തേജസ് യുദ്ധവിമാനത്തിൽ ലഘുയാത്ര നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ഇനി അടുത്തത് എന്താണ്, മുങ്ങിക്കപ്പൽ ആണോ?’ എന്നായിരുന്നു താരത്തിന്റെ പരിഹാസം. ഏകദിന ലോകകപ്പ് […]
November 25, 2023

കിഫ്ബി മസാല ബോണ്ട് കേസ് : തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്. ഐസകിന് ഉത്തരവ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ചാണ് നടപടി. […]