Kerala Mirror

November 27, 2023

നവകേരള സദസിന് വേദിയൊരുക്കാന്‍ സ്‌കൂള്‍ മതില്‍ പൊളിക്കണം : പെരുമ്പാവൂര്‍ നവകേരള സദസ് സംഘാടക സമിതി

കൊച്ചി : നവകേരള സദസിന് വേദിയൊരുക്കാന്‍ സ്‌കൂള്‍ മതില്‍ പൊളിക്കണമെന്ന് ആവശ്യം. എറണാകുളം പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിക്കണമെന്നാണ് നവകേരള സദസ് സംഘാടക സമിതി ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടക […]
November 27, 2023

സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

പാലക്കാട് : സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയംകുറിശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.  കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത […]
November 27, 2023

നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി : നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് […]
November 27, 2023

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ വികെ പാണ്ഡ്യന്‍ ബിജെഡിയില്‍ ചേര്‍ന്നു

ഭുവനേശ്വര്‍ : മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനുമായ വികെ പാണ്ഡ്യന്‍ ബിജു ജനതാദളില്‍ ചേര്‍ന്നു. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണ്.  രാഷ്ട്രീയത്തില്‍ പ്രവേശിച്ച […]
November 27, 2023

നവകേരള സദസ് : യുഡിഎഫ് ബഹിഷ്‌കരിക്കണം തള്ളി പ്രഭാതയോഗത്തില്‍ പാണക്കാട് തങ്ങളുടെ മരുമകനും കോണ്‍ഗ്രസ് നേതാവും

മലപ്പുറം : നവകേരള സദസിന് മുന്നോടിയായിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തില്‍ പാണക്കാട്ടു നിന്നും അതിഥി. പാണക്കാട് ഹൈദരാലി തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങളാണ് മുഖ്യമന്ത്രിയുടെ യോഗത്തിനെത്തിയത്. മലപ്പുറം ഡിസിസി മുന്‍ അംഗം സി മൊയ്തീനും തിരൂരിലെ […]
November 27, 2023

നായര്‍ സമുദായത്തെ സവര്‍ണരെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്താനും ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു : ജി സുകുമാരന്‍ നായര്‍

പാലക്കാട് : സവര്‍ണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിര്‍ത്താനും ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പാലക്കാട് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ […]
November 27, 2023

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കും

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. അഞ്ചാം പ്രതി എം.ജെ രഞ്ജു കൂടി പിടിയിലായ ശേഷമായിരിക്കും രാഹുലിനെ വിളിപ്പിക്കുക. നിലവിൽ […]
November 27, 2023

മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേക്ക്​? ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാകുമെ​ന്ന് അ​ഭ്യൂ​ഹം

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഷ​മി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശം സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്.അ​ടു​ത്ത ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാ​യി മു​ഹ​മ്മ​ദ് ഷ​മി […]