Kerala Mirror

November 29, 2023

അ​ബി​ഗേ​ൽ സാ​റ റെ​ജി​യെ എ​ടു​ത്ത​ത് എ​ന്നി​ൽ ഒ​ര​ച്ഛ​ൻ ഉ​ള്ള​തി​നാ​ൽ : മു​കേ​ഷ്

കൊ​ല്ലം : ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ബി​ഗേ​ൽ സാ​റ റെ​ജി​യെ ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് കേ​ര​ള​ക്ക​ര കേ​ട്ട​ത്. കു​ട്ടി​യെ എ​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ച​പ്പോ​ൾ കൊ​ല്ലം എം​എ​ൽ​എ​യും ന​ട​നു​മാ​യ മു​കേ​ഷ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച മു​കേ​ഷി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ […]
November 29, 2023

നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ചിന്ത യുഡിഎഫിന്‌ ഇല്ല : മുഖ്യമന്ത്രി

തേഞ്ഞിപ്പലം : യുഡിഎഫിന് കേരളം നന്നായി കാണണമെന്നില്ലെന്നും സംസ്ഥാനത്തെ തകർക്കുന്നതിന് വഴിവച്ച നയങ്ങളുടെ ഉടമകളാണ് അവരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സ്‌ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.    നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന […]
November 29, 2023

തെലങ്കാന നാളെ 
ബൂത്തിലേക്ക്‌

ന്യൂഡൽഹി : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ സമാപനം. 119 അംഗ നിയമസഭയിലേക്ക്‌ വ്യാഴാഴ്‌ച നടക്കുന്ന വോട്ടെടുപ്പിൽ 2290 സ്ഥാനാർഥികൾ രംഗത്തുണ്ട്‌. 3.26 കോടി വോട്ടർമാരുണ്ട്‌. ബിആർഎസ്‌, കോൺഗ്രസ്‌, ബിജെപി, സിപിഐ എം, എഐഎംഐഎം എന്നിവരാണ്‌ […]
November 28, 2023

നിയമസഭ പാസാക്കിയ നാല് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം : നിയമസഭ പാസാക്കിയ നാല് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. ലോകായുക്ത ബില്‍, സര്‍വകലാശാല ഭേദഗതി […]
November 28, 2023

സ്വന്തം പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായി വിജയന്റെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ല : കെ മുരളീധരന്‍

കോഴിക്കോട് : സ്വന്തം പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായി വിജയന്റെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്ന് കെ മുരളീധരന്‍. അങ്ങനത്തെ ആളുകളെ കോണ്‍ഗ്രസിന് ആവശ്യമില്ല. പിണറായിയുടെ പരിപാടിക്ക് പോകുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കും. എല്ലാ ജില്ലയിലും നടപടിയെടുക്കും. […]
November 28, 2023

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് : എസ്എഫ്ഐക്ക് തിരിച്ചടി ; വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി

കൊച്ചി : കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടന്‍റെ […]
November 27, 2023

നവകേരള സദസ് : മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തി

മലപ്പുറം : നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കുട്ടികളെയാണ് റോഡില്‍ ഇറക്കിനിര്‍ത്തിയത്. ഉച്ചയ്ക്ക് ഒരു […]
November 27, 2023

നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി

തിരുവനന്തപുരം : നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. നവകേരള സദ​സ്സിന്റെ വേദികളിൽ ബോബ് വയ്ക്കുമെന്നും മുഖ്യമന്ത്രി ഉൾപ്പടെ സഞ്ചരിക്കുന്ന ബസ്സിലേക്ക് ചാവേർ ഓടിക്കയറും എന്നുമാണ് ഭീഷണി […]
November 27, 2023

അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നില്ല ; ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്‍

കൊച്ചി : എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്‍. പറവൂര്‍ സ്വദേശി ശശീന്ദ്രന്‍ ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി. ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം.  ഇന്ന് […]