Kerala Mirror

November 29, 2023

നടൻ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ചെ​ന്നൈ : ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മി​യോ​ട്ട് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. മി​യോ​ട്ട് ആ​ശു​പ​ത്രി ഇ​ന്ന് വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് ഒ​രു മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ […]
November 29, 2023

80 കോടി കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നൽകുന്ന ഗരീബ് കല്യാണ്‍ യോജന അഞ്ചു വര്‍ഷത്തേക്കു കൂടി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി […]
November 29, 2023

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങ് ഡിസംബര്‍ രണ്ടിന്

തൃശൂര്‍ : കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീ കൗണ്ടിങ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനാണ് വീണ്ടും വോട്ടെണ്ണുക. പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വെച്ചാകും വോട്ടെണ്ണല്‍. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.  കേരള […]
November 29, 2023

തന്റെ പ്രസംഗം പ്രാദേശിക ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്നതിലെ  രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി

കോഴിക്കോട് : തന്റെ പ്രസംഗം പ്രാദേശിക ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്നതിലെ  രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി.  താന്‍ പറയുന്നതും പരിഭാഷയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സീതിഹാജി: നിലപാടുകളുടെ […]
November 29, 2023

കോ​ഴി​ക്കോ​ട്ട് യൂ​ത്ത്കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ഴു​ത്തി​ൽ പോ​ലീ​സ് ഞെ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ […]
November 29, 2023

രാ​ഹു​ൽ ഗാ​ന്ധി ഇ​ത്ത​വ​ണ​യും വ​യ​നാ​ട്ടി​ൽ​ത്ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ഇ​ത്ത​വ​ണ​യും വ​യ​നാ​ട്ടി​ൽ​ത്ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും അ​തേ​സ​മ​യം, ര​ണ്ടാ​മ​തൊ​രു മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക​യി​ല്ലെ​ന്നും താ​രി​ഖ് അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.കേ​ര​ള​ത്തി​ൽ […]
November 29, 2023

രണ്ടുവർഷം എന്തുചെയ്യുകയായിരുന്നു? കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ബിൽ പിടിച്ചുവെക്കാന്‍ തക്ക കാരണം ഗവർണർ അറിയിച്ചില്ല. രണ്ടുവർഷം ഗവർണർ എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. […]
November 29, 2023

ധ​ന​സ​ഹാ​യം ല​ഭി​ച്ചവ​രെ​ന്ന സൂ​ച​ന​യി​ല്ലാ​തെ അ​ന്ത​സോ​ടെ ജീ​വി​ക്കാൻ അനുവദിക്കണം, പി​എം​എ​വൈ​ വീ​ടു​ക​ളി​ൽ കേ​ന്ദ്രലോ​ഗോ ഒ​ഴി​വാ​ക്ക​ണമെന്ന് മ​ന്ത്രി എം.​ബി.രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ൺ ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ) പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ച്ച വീ​ടു​ക​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ബ്രാ​ൻ​ഡ് ലോ​ഗോ നി​ർ​ബ​ന്ധ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​തി​ൽ നി​ന്ന് കേ​ര​ള​ത്തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര […]
November 29, 2023

ഗവർണർക്കെതിരെയുള്ള കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍

ന്യൂ​ഡ​ല്‍​ഹി: ഗവർണർക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അദ്ദേഹത്തിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് […]