Kerala Mirror

December 1, 2023

മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരളസദസ്സ് ഇന്ന് പാലക്കാട് പര്യടനം തുടങ്ങും

പാലക്കാട് : മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരളസദസ്സ് ഇന്ന് പാലക്കാട് പര്യടനം തുടങ്ങും. മൂന്ന് ദിവസമാണ് ജില്ലയിലെ മന്ത്രിമാരുടെ പര്യടനം. ജില്ലയിൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയേക്കുമെന്നാണ് […]
December 1, 2023

വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും

കൊ​ച്ചി: വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും. എറണാകുളം എജെ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ചുമതല ഏറ്റെടുക്കും. എഐസിസി ജനറൽ […]
December 1, 2023

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഉ​ത്സാ​ഹ് ക​ണ്‍​വ​ന്‍​ഷ​ന്‍, രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി: വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 11ന് ​മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ “ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ന്‍ പെ​ണ്‍​ക​രു​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സാ​ഹ് ക​ണ്‍​വ​ന്‍​ഷ​ന്‍ […]
November 30, 2023

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു

പാലക്കാട് : സിപിഎം ലോക്കൽ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു. സിപിഎം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പുതുശ്ശേരി […]
November 30, 2023

കോൺ​ഗ്രസ് നേതാവ് പി സിറിയക് ജോൺ അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ‌ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.   1970ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച​ത്. […]
November 30, 2023

രാജസ്ഥാനിൽ ബിജെപി, ഛത്തീസ്​ഗഡിലും തെലങ്കാനയിലും കോൺ​ഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് : എക്സിറ്റ് പോൾ പ്രവചനം

ന്യൂഡൽഹി : മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും […]
November 30, 2023

അനധികൃത സ്വത്ത് സമ്പാദനം : സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്‌നാകരനാണ് ചുമതല. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവിന്റെതാണ് തീരുമാനം.    സിപിഐ വനിതാ […]
November 30, 2023

സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി ; ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം : കെ സുരേന്ദ്രന്‍

ആലപ്പുഴ : കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുപ്രീം കോടതി വിധി വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് സംസ്ഥാന […]
November 30, 2023

ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം : സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റതാണ് തീരുമാനം. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ […]