Kerala Mirror

December 3, 2023

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയും വിജയിച്ചു

ജയ്പൂര്‍ : രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയും വിജയിച്ചു. സര്‍ദാര്‍ പുര മണ്ഡലത്തില്‍ നിന്നാണ് ഗെലോട്ട് വിജയിച്ചത്. ബിജെപിയുടെ മഹേന്ദ്ര രാത്തോറിനെ 26,396 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗെലോട്ട് തോല്‍പ്പിച്ചത്.  സര്‍ദാര്‍പുരയില്‍ […]
December 3, 2023

തെലങ്കാന സംസ്ഥാനമെന്ന ആവശ്യവുമായി ആത്മാഹുതി ചെയ്ത ശ്രീകാന്ത് ചാരിയെ അനുസ്മരിച്ച് വിജയാഹ്ലാദം പങ്ക്‌വച്ച് എ രേവന്ത് റെഡ്

ഹൈദരാബാദ് : തെലങ്കാനയിൽ ഒന്നുമില്ലായ്മയിൽ നിന്നുമായിരുന്നു കോൺ​ഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്. തെരഞ്ഞെടുപ്പ് വിജയത്തോടെ തെലങ്കാനയിൽ കിം​ഗ് മേക്കറായി ഉയർന്നിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റായ എ രേവന്ത് റെഡ്ഡി. കർണാടക കോൺഗ്രസിനെ സംബന്ധിച്ച് ഡികെ ശിവകുമാർ എന്താണോ, അതു തന്നെയാണ് […]
December 3, 2023

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ വിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൊച്ചി : നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ വിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്.  കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിയുടെ രഹസ്യ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബിജെപിയുടെ അണ്ടര്‍ […]
December 3, 2023

ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത് ; അത് മറക്കരുത്’ : ടി സിദ്ദിഖ്

കോഴിക്കോട് :  തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ.  ‘രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ […]
December 3, 2023

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ അശ്വമേധം ; തെലങ്കാനയില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം

ന്യൂഡല്‍ഹി : ഹിന്ദി ഹൃദയഭൂമിയില്‍ കരുത്ത് ചോര്‍ന്നിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ബിജെപിയുടെ അശ്വമേധം. നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേക്ക്. ഒരിടത്ത് പോലും മുഖ്യമന്ത്രി […]
December 3, 2023

‘ഇത് നരേന്ദ്ര ഭാരതം’ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : നാലു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ‘ഇത് നരേന്ദ്ര ഭാരതം’ എന്ന തലക്കെട്ടോടെ മോദിയും […]
December 3, 2023

കുതിരക്കച്ചവടം തടയിടാന്‍ ആഡംബര ബസുകള്‍ റെഡി ; കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റുനു

ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്ന ഫലസൂചനകള്‍ക്കിടെ, കുതിരക്കച്ചവടം തടയാന്‍ മുന്നൊരുക്കവുമായി പാര്‍ട്ടി. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസ്സുകള്‍ ഒരുക്കി നിര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാനാണ് ആലോചന.  എംഎൽഎമാരെ കൊണ്ടുപോകുന്നതിനായി […]
December 3, 2023

ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച

ന്യൂഡല്‍ഹി : ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം.  പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ […]
December 3, 2023

ഹിന്ദി ഹൃദയഭൂമി താമരക്കുമ്പിളില്‍ ; തെലങ്കാനയില്‍ കോണ്‍ഗ്രസ് കാറ്റ്

ന്യൂഡല്‍ഹി : ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് മുന്നേറ്റം. നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ലീഡ് ഉയര്‍ത്തിയാണ് ബിജെപി കുതിപ്പ് തുടരുന്നത്. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് കാറ്റാണ് വീഴുന്നത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കെസിആറിന്റെ ബിആര്‍എസിന് […]