Kerala Mirror

December 4, 2023

കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍

കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും […]
December 4, 2023

ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് കരുതി റൂമിനായി സ്‌കൂളിലേക്ക് ആളുകള്‍ കയറി ചെല്ലുന്ന സ്ഥിതിയാണ് കേരളത്തിൽ : വിദ്യാഭ്യാസമന്ത്രി

തൃശൂര്‍ : ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് കരുതി റൂമിനായി സ്‌കൂളിലേക്ക് ആളുകള്‍ കയറി ചൊല്ലുന്ന സ്ഥിതിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ സ്‌കുളുകളുടെ മുഖം തന്നെ മാറി. […]
December 4, 2023

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്

ഐസ്വാള്‍ : മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 40 അംഗ നിയമസഭയില്‍ 26 സീറ്റിലാണ് സെഡ്പിഎം മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫ് […]
December 4, 2023

സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഫലങ്ങള്‍ ആവേശകരമാണ്. നിഷേധാത്മക നിലപാടുകളെ ജനം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ നിരാശ പ്രതിപക്ഷം […]
December 4, 2023

മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്‍സ് മൂവ്‌മെന്‌‍റിന് മുന്നേറ്റം

ഐസ്വാള്‍ : മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്‍സ് മൂവ്‌മെന്‌‍റിന് മുന്നേറ്റം. 21 മണ്ഡലങ്ങളിലാണ് സെഡ്പിഎം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എംഎൻഎഫ് 11 ഇടത്തും കോൺ​ഗ്രസ് 06 ഇടത്തും മുന്നേറുന്നു. ബിജെപി ഒരു […]
December 4, 2023

എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ, മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം. മഹുവയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. […]
December 4, 2023

മിസോറം നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

ഐസ്വാള്‍: മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് . ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും സൊറം പീപ്പിൾസ് മൂവ്മെന്‍റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.ബി.ജെ.പിയും ശുഭപ്രതീക്ഷയിലാണ്. രാവിലെ […]
December 3, 2023

ബി​ജെ​പി വ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു

ജയ്പുർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു. ഗ​വ​ർ​ണ​ർ ക​ൽ​രാ​ജ് മി​ശ്ര​യു​ടെ വ​സ​തി​യി​ലെ​ത്തി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് രാജി കൈമാറി. രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നി​ല​വി​ൽ 115 […]
December 3, 2023

സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി എപി ജയന്റെ അനുകൂലിയായ ഓഫീസ് സെക്രട്ടറി പോയി

പത്തനംതിട്ട : സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി പാർട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയായ ഓഫീസ് സെക്രട്ടറി പോയി. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടി പോയത്. ഇതോടെ കമ്മറ്റികൾക്കായി […]