Kerala Mirror

December 7, 2023

സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണം : മുഖ്യമന്ത്രി

തൃശൂര്‍ : സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അത് നമ്മുടെ സമൂഹത്തിന്റെ പൊതുബോധമായി മാറണം. ആ […]
December 7, 2023

കോഴിക്കോട് ഗവ. ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് : കോഴിക്കോട് ഗവ. ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ് പേര്‍ക്കെതിരെയാണ് ചേവായൂട് പൊലീസ് കോസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ […]
December 7, 2023

കെഎസ്‌യു പ്രവർത്തകന് നേരെ എസ്എഫ്ഐയുടെ ക്രൂരമർദ്ദനം ; പൊലീസ് കേസെടുക്കാതത്തിൽ പ്രതിഷേധിച്ച് ഇന്ന് ലോ കോളജിൽ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ​ഗവ. ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് നേരെയുണ്ടായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കേസെടുക്കാതെ പൊലീസ്. ഇന്നലെയാണ് ക്ലാസിനിടെ വിദ്യാർഥിയെ പുറത്തുവിളിച്ചു കൊണ്ട് പോയി എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ ആക്രമിച്ചത്. രണ്ടാം വർഷ […]
December 7, 2023

മേപ്പയ്യൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: മേപ്പയ്യൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. മേപ്പയ്യൂർ എടത്തിൽ മുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനാണ് വെട്ടേറ്റത്.ഗുരുതരമായ പരിക്കേറ്റ സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് പ്രവർത്തകരാണ് […]
December 6, 2023

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ കരുവാക്കുന്നു : മുഖ്യമന്ത്രി

തൃശൂര്‍ : സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗവര്‍ണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയില്‍ നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാധാനാന്തരീക്ഷം തകര്‍ക്കലാണ് ഗവര്‍ണറുടെ ലക്ഷ്യം. വിദ്യാര്‍ഥികളെ […]
December 6, 2023

ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ; മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ആര് ?

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.  ശിവരാജ് സിങ് […]
December 6, 2023

വിസി നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കും, സമ്മര്‍ദത്തിനു വഴങ്ങില്ല : ഗവര്‍ണര്‍

തിരുവനന്തപുരം : സര്‍ക്കാരില്‍നിന്ന് എന്ത് ഉപദേശവും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കല്‍ മാത്രമാണ് താന്‍ സര്‍ക്കാരിന്റെ […]
December 6, 2023

കേന്ദ്ര നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​ർ​ക്കു​മാ​കി​ല്ല: വ​സു​ന്ധ​ര ക്യാ​മ്പി​ന്റെ ശക്തി പ്രകടനത്തിന് മു​ന്ന​റി​യി​പ്പു​മാ​യി ബി​ജെ​പി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​രെ അ​ണി​നി​ര​ത്തി മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ ന​ട​ത്തി​യ ശ​ക്തി​പ്ര​ക​ട​ന​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. ഇ​ട​ഞ്ഞു​നി​ല്ക്കു​ന്ന വ​സു​ന്ധ​ര ക്യാ​മ്പി​ന് മു​ന്ന​റി​യി​പ്പു​മാ​യി രാ​ജ​സ്ഥാ​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജെ​പി ജ​ന​റ​ൽ […]
December 6, 2023

മുസ്ലിം പെൺകുട്ടികളുടെ മിശ്രവിവാഹത്തിന് പിന്നിൽ സിപിഎമ്മും ഡിവൈഎഫ് ഐയുമാണെന്ന് എസ് വൈ എസ് നേതാവ്

കോഴിക്കോട്: മിശ്രവിവാഹത്തിന് പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ് ഐയുമാണെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി . മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. […]