Kerala Mirror

December 9, 2023

‘ലൈഫ്’ വീടുകള്‍ക്ക് കേന്ദ്ര ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. വലിയ ബോര്‍ഡ് അല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് […]
December 9, 2023

ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്

ലോകനേതാക്കളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ […]
December 9, 2023

‘ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ’; സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോദി

ന്യൂ​ഡ​ൽ​ഹി: സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. ‘എക്സ്’ പോസ്റ്റിലൂടെയാണ് മോദി 77-ാം ജ​ന്മ​ദി​ന​ത്തി​ൽ ആശംസകൾ നേർന്നത്. പ്രധാനമന്ത്രിയെ കൂടാതെ, കോൺഗ്രസ് […]
December 9, 2023

ഉവൈസി പ്രോടേം സ്‌പീക്കര്‍, തെലങ്കാനയിൽ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ

ഹൈ­​ദ­​രാ­​ബാ­​ദ്: നി­​യ­​മ­​സ­​ഭ­​യി­​ലെ മു­​തി​ര്‍­​ന്ന അം­​ഗ­​മാ­​യ അ­​ക്­​ബ­​റു­​ദ്ദീ​ന്‍ ഒ­​വൈ­​സി തെ­​ലു­​ങ്കാ­​ന പ്രോ​ടെം സ്­​പീ­​ക്ക­​റാ­​യി ചു­​മ­​ത­​ല­​യേ­​റ്റു. ഓ​ള്‍ ഇ​ന്ത്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ല്‍ മു​സ്‌­​ലി­​മീ​ന്‍റെ (എ­​ഐ­​എം­​ഐ­​എം) എം­​എ​ല്‍­​എ­​യാ​ണ് അ­​ക്­​ബ­​റു­​ദ്ദീ​ന്‍. എ­​ന്നാ​ല്‍ ബി­​ജെ­​പി എം­​എ​ല്‍­​മാ​ര്‍ ­​സത്യപ്രതിജ്ഞാ­​ച​ട­​ങ്ങ് ബ­​ഹി­​ഷ്­​ക­​രി­​ച്ചു. ഹി­​ന്ദു വി­​രു­​ദ്ധ പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ […]
December 9, 2023

കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം,തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല

തിരുവനന്തപുരം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന്റെ പൊതു ദർശനത്തിൽ മാറ്റം. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല. എയർപോർട്ടിൽ നിന്ന് പട്ടത്തെ പാർട്ടി ഓഫീസിൽ എത്തിക്കും. രണ്ട് മണിവരെ പട്ടം സി […]
December 9, 2023

അന്ത്യയാത്രയ്ക്കായി കാനം തിരുവനന്തപുരത്ത്; അവസാനമായി കാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി. നൂറ് […]
December 9, 2023

കാ​ന​ത്തി​ന്‍റെ മൃ­​ത­​ദേ­​ഹം നെ­​ടു­​മ്പാ­​ശേ​രി വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലെ­​ത്തി­​ച്ചു

കൊ​ച്ചി: അ​ന്ത­​രി­​ച്ച സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട​റി കാ­​നം രാ­​ജേ­​ന്ദ്ര­​ന്‍റെ മൃ­​ത­​ദേ­​ഹം നെ­​ടു­​മ്പാ­​ശേ​രി വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലെ­​ത്തി­​ച്ചു. രാ­​വി­​ലെ ഒ­​മ്പ­​തോ­​ടെ പ്ര­​ത്യേ­​ക വി­​മാ­​ന­​ത്തി​ല്‍ ഭൗ­​തി­​ക­​ശ­​രീ­​രം തി­​രു­​വ­​ന­​ന്ത­​പു­​ര­​ത്തെ­​ത്തി­​ക്കും. ​ഉ­​ച്ച­​യ്­​ക്ക് ര­​ണ്ട് വ­​രെ പ​ട്ട­​ത്തെ സി­​പി­​ഐ ഓ­​ഫീ­​സി​ല്‍ മൃ­​ത­​ദേ­​ഹം പൊ­​തു­​ദ​ര്‍­​ശ­​ന­​ത്തി­​ന് വ­​യ്­​ക്കും. ശേ­​ഷം […]
December 9, 2023

നവകേരളസദസ്സ്‌ ഇന്നില്ല; നാളെ ഉച്ചയ്‌ക്കുശേഷം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന്ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ്സ്‌ പൂർണമായും മാറ്റി. കാനത്തിന്റെ സംസ്കാരം നടക്കുന്ന ഞായറാഴ്ച  ഉച്ചയ്ക്കുശേഷമാകും നവകേരളസദസ്സ് തുടങ്ങുക. പ്രഭാതയോഗം ഉണ്ടാകില്ല.  ഞായർ രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ നവകേരളസദസ്സ്‌ […]
December 9, 2023

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

ന്യൂഡൽഹി: രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാ​ഹാചര്യം, 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്നിവ പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും. രാവിലെ 11 മണിക്ക് […]