Kerala Mirror

December 9, 2023

“ര​ക്ഷാ​പ്ര​വ​ർ​ത്ത​നം” ഇ​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കെ​തി​രെ​യും ; ന​വ​കേ​ര​ള സ​ദ​സിൽ ക്രി​മി​ന​ലു​ക​ളു​ടെ സം​ഗ​മം :​ വി ​ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം : ന​വ​കേ​ര​ള സ​ദ​സിൽ ക്രി​മി​ന​ലു​ക​ളു​ടെ സം​ഗ​മ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. “ര​ക്ഷാ​പ്ര​വ​ർ​ത്ത​നം” ഇ​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കെ​തി​രെ​യും ന​ട​ക്കു​ക​യാ​ണ്. പാ​ലൂ​ട്ടി വ​ള​ർ​ത്തു​ന്ന ക്രി​മി​ന​ലു​ക​ൾ തി​രി​ഞ്ഞു​കൊ​ത്താ​ൻ തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പരിഹസിച്ചു. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ​പ്പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത […]
December 9, 2023

അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ല ; സ്വപ്ന സുരേഷിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് തന്നെ കൊച്ചിയില്‍ ചോദ്യംചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന […]
December 9, 2023

സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര ; പരാതി നൽക്കും : യൂത്ത് കോൺഗ്രസ്‌

തിരുവനന്തപുരം : സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര. തിരുവനന്തപുരം നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് പങ്കെടുപ്പിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടുകൂടിയാണ് […]
December 9, 2023

നവകേരള സദസില്‍ ആളുമാറി മര്‍ദനം ; പാര്‍ട്ടി അന്വേഷിക്കും 

കൊച്ചി : നവകേരള സദസില്‍ സിപിഎം പ്രവര്‍ത്തകനെ ആളുമാറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ മര്‍ദിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം. സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണു മര്‍ദനമേറ്റത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന […]
December 9, 2023

ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില : യാത്രക്കാരന്റെ പരാതിയില്‍ ഐആര്‍സിടിസി ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴ

ന്യൂഡല്‍ഹി : ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴയിട്ടു. ബില്ലില്‍ അമിതവില ഈടാക്കിയെന്നാരോപിച്ച് യാത്രക്കാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടി. […]
December 9, 2023

ലൈഫ് മിഷൻ പദ്ധതി ; മലയാളിയുടെ ആത്മാഭിമാനം 72,000 രൂപക്ക് അടിയറവ് വെക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി വീണാ ജോർജ്

കൊച്ചി : കേരളത്തോട് ക്രൂരമനോഭാവത്തോടെ വിവേചനപരമായാണ് കേന്ദ്രം പെരുമാറുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ ധനവിഹിതങ്ങൾ ഔദാര്യമല്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. കേരളം നടപ്പാക്കുന്ന പദ്ധതികളിൽ പ്രധാനമന്ത്രിയുടെ പടവും കേന്ദ്രപദ്ധതിയുടെ പേരും വെക്കണമെന്നാണ് […]
December 9, 2023

ജെ.ഡി.എസ് വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: ജെ.ഡി.എസ് വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നാണു സമാന്തര യോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച്ച്.ഡി ദേവഗൗഡ പറഞ്ഞു. സി.എം ഇബ്രാഹിം സി.കെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നത്. […]
December 9, 2023

നവകേരള യാത്രയെ വിമര്‍ശിച്ച് പോസ്റ്റ് ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ് 

പാലക്കാട് : നവകേരള യാത്രയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത്‌ പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ തൃത്താല പൊലീസാണ് കേസെടുത്തത്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ്.  ‘ആലിബാബയും […]
December 9, 2023

കാനത്തിന് തലസ്ഥാനത്തിന്റെ വിട; വിലാപയാത്ര ജന്മനാട്ടിലേക്ക്

തിരുവനന്തപുരം:  അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതേദഹം തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്.  മന്ത്രിമാരായ കെ രാജന്‍, ചിഞ്ചുറാണി, […]