Kerala Mirror

December 13, 2023

ഉ​ല്ലാ​സ​യാ​ത്ര​യാ​ണോ? ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ന​വ​കേ​ര​ള യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. ഇ​ത് ഉ​ല്ലാ​സ​യാ​ത്ര​യാ​ണോ? പ​രാ​തി വാ​ങ്ങാ​ൻ മാ​ത്ര​മാ​ണ് യാ​ത്ര. ഒ​രു പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്നും […]
December 13, 2023

‘അവർ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല’; ശബരിമല വീഡിയോ ഉപയോഗിച്ച്’ സംഘ്പരിവാർ വിദ്വേഷപ്രചാരണം

ന്യൂ​ഡ​ല്‍​ഹി: ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുട്ടിയെ പൊലീസുകാരൻ ആശ്വസിപ്പിക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ തന്നെ അച്ഛനെ കുട്ടിയുടെ അടുത്തെത്തുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന […]
December 13, 2023

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു: കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് കാട്ടി കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. വായ്പ പരിധി വെട്ടി കുറച്ചതിൽ ഇടപെടണം എന്നും ആവശ്യം. ഭരണഘടനയുടെ 131 ആം അനുച്ഛേദപ്രകാരമാണ് ഹരജി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന ആരോപണം […]
December 13, 2023

ഗവർണർക്കെതിരെ പ്രതിഷേധം: എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തി​രു​വ​ന​ന്ത​പു​രം : തിരുവനന്തപുരത്ത് ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് […]
December 13, 2023

എസ്എഫ്‌ഐ പ്രതിഷേധം; കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: തനിക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍. ഈ മാസം 10, 11 തിയ്യതികളില്‍ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും […]
December 13, 2023

കോട്ടക്കൽ മുസ്‌ലിം ലീഗിൽ സമവായം; സി.പി.എം പിന്തുണയോടെ വിജയിച്ചവർ രാജിവെക്കും

കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിലെ വിഭാഗീയതയിൽ മുസ്‌ലിം ലീഗിൽ സമവായം. സി.പി.എം പിന്തുണയോടെ വിജയിച്ച നഗരസഭാ ചെയർപേഴ്‌സണും , വൈസ് ചെയർമാനും രാജിവെക്കും. വിഭാഗീയത ശക്തമായ മുസ്‌ലിം ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു. […]
December 13, 2023

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം; പേട്ടയില്‍ അറസ്റ്റിലായ അഞ്ച് എസ്എഫ്‌ഐക്കാര്‍ക്കും ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്‌ഐക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്.   തിരുവനന്തപുരം ന?ഗരത്തില്‍ മൂന്നിടങ്ങളിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. […]
December 12, 2023

കോട്ടയം നവകേരള സദസ് : എംപി തോമസ് ചാഴികാടനെ വേദിയിൽ തിരുത്തി മുഖ്യമന്ത്രി

കോട്ടയം : എംപി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയിൽ തിരുത്തി മുഖ്യമന്ത്രി. പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും […]
December 12, 2023

യൂത്ത് കോൺഗ്രസ്‌ വ്യാജ ഐ ഡി കാർഡ് നിർമാണത്തിൽ കോഴിക്കോടും കേസ്

കോഴിക്കോട് : യൂത്ത് കോൺഗ്രസ്‌ വ്യാജ ഐ ഡി കാർഡ് നിർമാണത്തിൽ കോഴിക്കോടും കേസ്. പേരാമ്പ്ര സബ് കോടതിയുടെ ഉത്തരവ് പ്രകാരം യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷഹബാസ് […]