Kerala Mirror

December 14, 2023

“മകർ ദ്വാ​ര്‍’ വ­​ഴി­​യു­​ള്ള പ്ര­​വേ​ശ­​നം എം­​പി­​മാ​ര്‍­​ക്ക് മാത്രം, പാ​ര്‍­​ല­​മെ​ന്‍റി­​ലെ സുരക്ഷാ വീഴ്ചയിൽ  ഏ­​ഴ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍

ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റി­​ലെ സുരക്ഷാ വീഴ്ചയിൽ  ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍. ഗുരുതര സു­​ര­​ക്ഷാ വീ​ഴ്­​ച ഉ​ണ്ടാ­​യ പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് ന­​ട­​പ​ടി.രാ­​വി­​ലെ പ്ര­​ധാ­​ന­​മ​ന്ത്രി വി­​ളി​ച്ച യോ­​ഗ­​ത്തി­​ലാ­​ണ് ഉദ്യോഗസ്ഥർക്കെതിരേ ക​ര്‍­​ശ­​ന ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്.  പു​തി­​യ പാ​ര്‍­​ല­​മെന്‍റ് മ­​ന്ദി­​ര­​ത്തി​ല്‍ […]
December 14, 2023

ആദ്യത്തെ ആസൂത്രണം ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍,പുക കാനുകള്‍ കൊണ്ടുവന്നത് മഹാരാഷ്ട്രയില്‍ നിന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രതിഷേധപ്പുക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ ആദ്യം ആസൂത്രണം നടത്തിയത് ഒന്നരവര്‍ഷം മുന്‍പ് എന്ന് റിപ്പോര്‍ട്ടുകള്‍. മൈസൂരുവില്‍ വച്ചായിരുന്നു ഇവര്‍ ഒത്തുകൂടിയത്. രണ്ടാമത്തെ ചര്‍ച്ച ഒന്‍പത് മാസം മുന്‍പാണ് നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ […]
December 14, 2023

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും. സംഭവത്തില്‍ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നതാണ് എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാര്‍ലമെന്റ് അറ്റാക്കിന്റെ […]
December 14, 2023

കോട്ടയം ജില്ലയിലെ യോഗങ്ങൾ പൂർത്തിയാകുന്നു, നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക്

ആലപ്പുഴ : കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക് കടക്കും. കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾ കൂടി പൂർത്തിയാക്കിയാകും മുഖ്യമന്ത്രിയും സംഘവും ആലപ്പുഴ ജില്ലയിലെ അരൂർ, […]
December 14, 2023

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഗവർണർക്ക് ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ​ഗവർണറും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് നടപടി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്.  […]
December 14, 2023

തൃക്കരിപ്പൂർ മുൻ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു. 80 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുൻപാണ് അസുഖം കൂടിയതിനെ […]
December 14, 2023

പാർലമെന്റിലെ സുരക്ഷാ വീഴ്ച: ആറാമൻ ബംഗാള്‍ സ്വദേശി വിക്കി, പ്രതികൾക്കെതിരെ യു.എ.പി.എ

ന്യൂഡല്‍ഹി: പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ യു.എ.പി.എ പ്രകാരം കേസെടുത്തെന്ന് ഡൽഹി പൊലീസ്. പ്രതികൾ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകപ്രശ്നം, മണിപ്പൂർ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് […]
December 14, 2023

“ഇ​ന്ത്യ’ മു​ന്ന​ണി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ത്വം: ജെ​ഡി​യു യോ​ഗം 29ന്

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ന്‍റെ പേ​രി​ൽ “ഇ​ന്ത്യ’ മു​ന്ന​ണി​യു​മാ​യി ക​ല​ഹി​ച്ച് നി​ൽ​ക്കു​ന്ന ജ​ന​താ​ദ​ൾ ‌(യു) ​ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ചേ​രു​ന്നു. ‘ഇ​ന്ത്യ’ മു​ന്ന​ണി യോ​ഗം 19നു ​ചേ​രു​ന്ന​തി​നു പി​ന്നാ​ലെ 29നു ​ജെ​ഡി​യു […]
December 13, 2023

എസ്എഫ്‌ഐ വെല്ലുവിളിയെ നേരിടാൻ ​ഉറച്ച് ​ഗവർണർ ; കോഴിക്കോട്ടെ താമസം കാലിക്കറ്റ് സർവകലാശാലയുടെ ​ഗസ്റ്റ് ഹൗസിൽ 

കോഴിക്കോട് : സംസ്ഥാനത്തെ ഒരു കാമ്പസിലും ​ഗവർണറെ കയറ്റില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിയെ നേരിടാൻ ​ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്‌ച കോഴിക്കോട് എത്തുന്ന ​ഗവർണർ തിങ്കളാഴ്‌ച വരെ കാലിക്കറ്റ് സർവകലാശാലയുടെ ​ഗസ്റ്റ് ഹൗസിൽ താമസിക്കും. നേരത്തെ സർക്കാർ ​ഗസ്റ്റ് ഹൗസിൽ […]