തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനം.ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് സുരക്ഷ വർധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് എ.ഡി.ജി.പി നിർദേശം നൽകി.എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടാന്‍ തീരുമാനമായത്. ഗവർണർക്കെതിരായ […]
തൃശൂര്‍: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥൻ (83) അന്തരിച്ചു. ചികിത്സയിലിരിക്കെ രാവിലെ 9.35 ഓടെയാണ് അന്ത്യം. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001 ലും […]
ആലപ്പുഴ : നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ. ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് എസ് ഡി വി സ്കൂൾ മൈതാനത്ത് 11 മണിക്ക് നടക്കും.2.30 ന് അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് […]
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ പ്രകാരം ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ […]
ന്യൂഡൽഹി: പാർലമെൻ്റ് ഇന്നും സ്തംഭിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയും എം.പിമാരുടെ സസ്പെൻഷനും ഉയർത്തി ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനാണ് ഇൻഡ്യ മുന്നണിയുടെ നീക്കം. എന്നാൽ ഇരു വിഷയങ്ങളിലും പ്രതിപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്. […]
ആലപ്പുഴ : ‘നവകേരള ജങ്കാറി’ലൂടെ നവകേരള സദസിന്റെ ആലപ്പുഴ പര്യടനത്തിനു തുടക്കം. കോട്ടയം ജില്ലയിലെ അവസാനകേന്ദ്രമായ വൈക്കം മണ്ഡലത്തിലെ സദസ്സിനു ശേഷം നവകേരള ബസ്, വൈക്കം- തവണക്കടവ് ജങ്കാര്‍ വഴിയാണ് ആലപ്പുഴ ജില്ലയിലേക്കു പോയത്. കാലങ്ങളായി […]