Kerala Mirror

December 16, 2023

മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ,വീടിന് പൊലീസ് കാവല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഗണ്‍മാന്‍ കെ അനിലിന്റെയും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെയും […]
December 16, 2023

ഗവർണർ കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസിലേക്ക്, റോ​ഡ് ഉ­​പ­​രോ­​ധിക്കുന്ന എസ്.എഫ്. ഐക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. ഗ­​വ​ര്‍­​ണ​ര്‍ എ­​ത്തു­​ന്ന­​തി­​നു മു​ന്‍­​പേ പ്ര­​തി­​ഷേ­​ധം ആ­​രം­​ഭി­​ച്ചു.ഗ­​വ​ര്‍­​ണ​ര്‍ താ­​മ­​സി­​ക്കാ­​നെ­​ത്തു­​ന്ന സ​ര്‍­​വ­​ക­​ലാ​ശാ­​ല ഗ​സ­​റ്റ് ഹൗ­​സ് ഉ­​പ­​രോ­​ധി­​ച്ചാ­​ണ് എ­​സ്­​എ­​ഫ്‌­​ഐ പ്ര­​തി­​ഷേ­​ധി­​ക്കു­​ന്ന­​ത്. പ്ര­​വ​ര്‍­​ത്ത­​ക­​രും പോ­​ലീ​സും ത­​മ്മി​ല്‍ സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യി. […]
December 16, 2023

പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മ​ണം: ആ​റാം പ്ര​തി മ​ഹേ​ഷ് കു​മാ​വ​ത് അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റിലെ പു​ക​യാ​ക്ര​മ​ണവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റാം പ്ര​തി അ​റ​സ്റ്റി​ല്‍. മ​ഹേ​ഷ് കു​മാ​വ​ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യസൂ​ത്ര​ധാ​ര​ന്‍ ല​ളി​ത് ഝാ​യെ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് മ​ഹേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യു​ടെ മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും […]
December 16, 2023

ദേഹത്തു സ്വയം തീ കൊളുത്താന്‍ പദ്ധതിയിട്ടു, പുകക്കുറ്റി ആക്രമണത്തില്‍ നടപ്പാക്കിയത് പ്ലാന്‍ ബി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ […]
December 16, 2023

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നത്ത് : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജന്മികുടിയാന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍  ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട് .  വി മുരളീധരന്‍ന്മാര്‍ അക്കാര്യം  ഓര്‍ക്കണം എന്നും […]
December 16, 2023

ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ തകരും : റോഹിന്റൺ ഫാലി നരിമാൻ

ന്യൂഡൽഹി : കേരളത്തിൽ ഗവർണറായിരിക്കുന്ന ആളെ പോലെയുള്ള ആളുകളല്ല  ഗവർണർ പദവി അലങ്കരിക്കേണ്ടതെന്ന്‌ സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിന്റൺ ഫാലി നരിമാൻ. ഗവർണർമാർ നിഷ്‌പക്ഷരായില്ലെങ്കിൽ ഭരണഭരണസംവിധാനം തന്നെ തകരും. അതുകൊണ്ട്‌, സ്വതന്ത്രനിലപാടുള്ള വ്യക്തികളാണ്‌ ഗവർണർമാരാകണ്ടത്‌. അത്തരം […]
December 16, 2023

ധൈര്യശാലിയാണെങ്കില്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസ് ഒഴിപ്പിക്കുന്നത് എന്തിന്?; എസ്എഫ്‌ഐ

കോഴിക്കോട്: വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറയുന്ന ഗവര്‍ണറുടേത് നിലവാരമില്ലാത്ത നടപടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്നും ആര്‍ഷോ ചോദിച്ചു.  ഗവര്‍ണറെ ആക്രമിക്കാനല്ല എസ്എഫ്‌ഐ […]
December 16, 2023

ബിനോയ് വിശ്വത്തെ സെക്രട്ടറിയായി നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് കെഇ ഇസ്മയില്‍

പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടിവും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് സെക്രട്ടറിയെ തീരുമാനിക്കുകയെന്ന് ഇസ്മയില്‍ മാധ്യമ […]
December 16, 2023

കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരന് ഡി.വൈ.എഫ്.ഐയുടെ ക്രൂരമര്‍ദനം

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് ക്രൂരമര്‍ദനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടത്തിലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കായംകുളത്തായിരുന്നു കരിങ്കൊടി കാണിച്ചത്. അജിമോൻ കണ്ടത്തിലിനെ അറസ്റ്റ് […]